വാച്ച്മാൻ ഒഴിവ്

June 22, 2021

 സംസ്ഥാന സഹകരണ യൂണിയൻ, കേരള
താഴെപ്പറയുന്ന ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നതിന്
അപേക്ഷകൾ ക്ഷണിക്കുന്നു.

തസ്തികയുടെ പേര് - സഹായക് /വാച്ച്മാൻ

ഒഴിവുകൾ - നിലവിൽ
ജനറൽ - 1, പട്ടികജാതി/പട്ടികവർഗ്ഗം - 1
(പ്രതിക്ഷിക്കുന്ന ഒഴിവുകൾ-ജനറൽ - 10
വിദ്യാഭ്യാസ യോഗ്യത - എട്ടാം ക്ലാസ്സ് പാസ്സ്
ശമ്പള സ്കെയിൽ 16500-35700 രൂപ
പ്രായപരിധി  2021 ജനുവരി 1ന് 18നും 40നും ഇടയിൽ.
പ്രായപരിധിയിൽ ഇളവ് - പട്ടികജാതി/പട്ടികവർഗ്ഗം - 5 വർഷം,
ഒ.ബി.സി. - 3 വർഷം
അപകഷാഫീസ്
-ജനറൽ 300/- രൂപ, പട്ടികജാതി/പട്ടിക വർഗ്ഗം -100/- രൂപ
(സെക്രട്ടറി, സംസ്ഥാന സഹകരണ യുണിയൻ എന്നപേരിൽ തിരുവനന്തപുരത്തു മാറാവുന്ന ഡി.ഡി)
സംവരണം
വയസ്സ്, വിദ്യാഭ്യാസ യോഗ്യത,
ഇവ തെളിയിക്കുന്ന
സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെയുളള
ബയോഡാറ്റാ വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സഹിതം 15.07.2021
വൈകുന്നേരം 5 മണിക്ക് മുൻപായി മേൽ അഡ്രസ്സിൽ ലഭിച്ചിരിക്കേണ്ടതാണ്.

അഡ്രസ്

സംസ്ഥാന സഹകരണ യൂണിയൻ, കേരള
പി.ബി.നം.108, സഹകരണ ഭവൻ, ഊറ്റുകുഴി, തിരുവനന്തപുരം - 1
ഫോൺ - 0471-2320420

Join WhatsApp Channel