22/06/2021 ഇന്നത്തെ ജോലി ഒഴിവുകൾ

June 22, 2021

കേരളത്തിൽ ഇന്ന് വന്നിട്ടുള്ള ജോലി ഒഴിവുകൾ, 22/06/2021

Urgently needs sales executive for North  Kerala.. 
Company Name : OXY PLUS  fancy. 
Should cover two districts each executive pl contact.. 9447522725
9400279846
__________________________________________
FRONT OFFICE & HR ADMIN. FEMALE
Ernakulam, Kochi
FEMALE FRONT OFFICE FOR ERNAKULAM OFFICE
Salary : 10000 - 15000
Contact : 9995099907
__________________________________________
എറണാകുളത്ത് ഹോസ്പിറ്റലിലേക്ക് 15 സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട്. 
സാലറി 15000/-
(താമസ സൗകര്യം ഉണ്ടായിരിക്കും ) +OT. 
Age limit 25 to 45 
height 160 cm വേണം. 
SSLC പാസ്സ് ആയിരിക്കണം. 
12 hours duty ആണ്.
__________________________________________

വാൻ സെയിൽസ്മാൻ

കോട്ടയം ജില്ലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഫുഡ് പ്രോഡക്റ്റ് യൂണിറ്റിലേക്ക് എക്സ്പീരിയൻസ് ആയിട്ടുള്ള വാൻ സെയിൽസ്മാനെ ആവശ്യമുണ്ട്. ആകർഷകമായ സാലറിയും യും അതോടൊപ്പം സെയിൽസ് അനുസരിച്ച് സെയിൽസ് കമ്മീഷനും നൽകുന്നതാണ്.

കോട്ടയം ലൊക്കാലിറ്റിയിൽ ഉള്ളവരെയാണ് ആണ് നോക്കുന്നത്,
ശമ്പളം :16000 - 18000
 7994636415
__________________________________________

ടൈൽസ് പണി അറിയുന്ന ആളെ ആവിശ്യം ഉണ്ട് വർക് കണ്ടീഷൻ ആവണം ടൈൽസ് സംബന്ധിച്ചു എല്ലാവർക്കും അറിയണം സ്ഥലം മലപ്പുറം കോട്ടക്കൽ പുതുപ്പറമ്പ് 15km ചുറ്റളവിൽ ഉള്ളവർക്ക് വിളിക്കാം
 8943183445
__________________________________________

പത്തനംതിട്ട, അടൂരിലേക്ക് ഡ്രൈവർ cum സെയിൽസ് ജോലി ഒഴിവുകൾ (1)
ശമ്പളം: 17000/-
അടൂരിൽ നിന്നും 5km അടുത്തുള്ളവർ മാത്രം contact ചെയ്യുക: 9778359669
__________________________________________

തലശ്ശെരിയിലെ സൂപ്പർമാർക്കറ്റിലേക്ക് ഡെലിവറി ബോയ്നെ ആവശ്യമുണ്ട് (1)
ശമ്പളം: ദിവസം 300/- 
കമ്പനി ബൈക്ക് ഉണ്ട് ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം 
Time: 9 to 6
തലശ്ശെരിയിൽ ഉള്ളവർ മാത്രം വിളിക്കുക: 
6282668390
__________________________________________
എറണാകുളം സൗത്ത് ചിറ്റൂരിലേക്ക് 
ഡ്രൈവർ cum സെയിൽസിന് 
ആളെ ആവശ്യമുണ്ട് 
ശമ്പളം : 15000/- above
യോഗ്യത: sslc, +2 
ലൊക്കേഷനിൽ നിന്നും 15km ഉള്ളിൽ ഉള്ളവർ മാത്രം വിളിക്കുക: 8075337635
__________________________________________

SALES GIRL
Peralapuram, Elampalloor, Kerala
Sales Girlequirer for a stationary shop at Kanjirakodu, Kundara, Kollam
Salary 9000
Contact : 9846125960

Join WhatsApp Channel