WhatsApp , വാട്സാപ്പിൽ പുതിയ msg തട്ടിപ്പ്
May 31, 2021
വാട്സാപ്പിൽ ഇപ്പോൾ പുതിയൊരു msg തട്ടിപ്പ് വന്നിട്ടുണ്ട്.
ഗ്രൂപ്പിൽ നിങ്ങളുടെ പ്രൊഫൈൽ ആരൊക്കെ കേറി നോക്കിയിട്ടുണ്ട് എന്നു അറിയാം. എന്ന പേരിലാണ് ഫേക്ക് msg വന്നിരിക്കുന്നത് ഇതിനായി നിങ്ങൾ റിപ്പോർട്ട് ബട്ടൻ ക്ലിക്ക് ചെയ്യാൻ പറയുന്നുണ്ട്. അങ്ങനെ ചെയ്യുന്നത്തോടെ. ആ വ്യക്തി ആ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആയി പോവുക ആണ് ചെയ്യുന്നത്.. വാട്സാപ്പ് ഗ്രൂപ്പ്‌കളിൽ ഫേക്ക് ന്യൂസ് വ്യാപകമായി ഷെയർ ആവുന്നുണ്ട്. പലരും എന്താണെന്ന് അറിയാൻ കൗതുകതോടെ ചെയ്യുന്നവരും ഇണ്ട്. അങ്ങനെ ചെയ്യുന്നത്തോടെ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആവുകയും ചെയ്യും
ഒത്തിരി പേര് ഇതിന്റെ സത്യാവസ്ഥ അറിയാതെ ക്ലിക്ക് ചെയ്യുകയും ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആവുകയും ചെയ്തതായി അറിയുന്നു.
ഇതുപോലെ msg കൾ ഗ്രൂപ്പിൽ കണ്ടാൽഅഡ്മിൻസ് അവരെ ഗ്രൂപ്പിൽ നിന്നും പുറത്ത് കളയുക.
Post a Comment