today's jobs kerala
May 14, 2021
ജോലി ഒഴിവുകൾ
തിരുവനന്തപുരത്തു പുതുതായി ആരംഭിച്ച മത്സ്യ, മാംസ്യ ഓൺലൈൻ വ്യാപാര കമ്പനിയിലേക്ക് ഉടനെ ജോയിൻ ചെയ്യാൻ തയ്യാറായിട്ടുള്ള ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. തിരുവനന്തപുരം കോർപറേഷൻ പരിസരങ്ങളിൽ ആകും ഡെലിവറി ഏരിയ. തിരുവനന്തപുരം സ്വദേശികളായ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. അനുബന്ധ വിവരങ്ങൾക്കും മറ്റുമായി ബന്ധപ്പെടുക.
ശ്രീ. അനീഷ് ബി ലാൽ
+91 79070 39844
Valid Till : 16th
മെയ് 2021
__________________________________________
Urgently Required Sales Executive/Officer's
Company: GREENDOT HEALTH FOODS PVT LTD
Product : Nacho Crips (Cornitos)
Position :- Sales Executive/Officers
HQ : Trivandrum/Ernakulam
Salary : 21k Gross (negotiable)
Minimum 3- 6 Years experience in FMCG .Age limit below 35 & computer knowledge, market knowledge is essential.. interest person may plz wastup to following Number
Dileep : +918089578464
__________________________________________
കോഴിക്കോട്ടെ പ്രമുഖ ജൈവവള സ്ഥാപനത്തിലേക്ക് കമ്മീഷൻ വ്യവസ്ഥയിൽ
കാസർകോട്കണ്ണൂർ കോഴിക്കോട് വയനാട് മലപ്പുറം പാലക്കാട്, ഇടുക്കി, ആലപ്പുഴ, കോട്ടയംപത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നും ഓർഡർഎടുക്കുവാൻ
Salesmanമാരെആവശ്യമുണ്ട് താല്പര്യമുള്ളവർബന്ധപ്പെടുക
9497331567
9895773348
__________________________________________
SOFTWARE DEVELOPER
Age: 25 to 35
Eligibility: B TECH, BCA, B Sc Computer Science
Experience - 4 Years experience in LARAVEL & 3 years in Front end Development
Salary : 30k to 45k
Interested candidates contact us on
7356033833
9061541068
__________________________________________
ഹാർഡ് വെയർ സ്ഥാപനം
ഗ്ലാസ് കട്ടർ
ഹാർഡ് വെയർ പ്ലൈവുഡ് പെയിൻറ്റ് മിക്സിങ്
ടെലികോളിങ്
ഫിൽഡ് മാർക്കറ്റിങ്
പരിചയം ഉള്ള വരേ ആവിശ്യം ഉണ്ട്
തിരുവനന്തപുരം
കോൺടാക്ട് 858905662
__________________________________________
Service officer post
Location-kollam, pathanamthitta
Roll type- Direct company
Salery 18k to 22k
Qualification- any 3year Diploma
Experiance- water purifier service
Company- Kent ro Ltd
Contact-9020994144
__________________________________________
Work from home TELECALLING(F)
Company Education Firm
Experience Freshers Or Experienced
Qualification: +2 Above
SALARY 8k To 12k + Incentives
Locations : Kochi
Age Limitation 29 Below
Work @T Home
Those Who Are Not Marriedshould അപ്ലൈ വാട്സ്ആപ്പ് -9847474434
._________________________________________വാട്സാപ്പ് ഗ്രൂപ്പ് വഴി ജോലി ഒഴിവുകൾ അറിയാൻ 👈 അമർത്തുക
Post a Comment