Today's jobs. 28/05/2021

May 28, 2021

വന്നിട്ടുള്ള ഒഴിവുകൾ വിളിച്ചു അന്നെഷിക്കുക. പലയിടങ്ങളിൽ നിന്നും 
കിട്ടുന്ന ഒഴിവുകൾ ആണ്. വിളിച്ചു ഉറപ്പ് വരുത്തുക

Malappuram മഞ്ചേരി ലേക്ക്
Accountant (hypermarket experience 2 years /compulsory )
Salary 16000above
Packing ലേക്ക് female നെ ആവശ്യമുണ്ട്
Sales girl നെ ആവശ്യമുണ്ട്
Salary 10000+food +Accommadation
Contact no
9061852902
8129657111
__________________________________________

LMV-ഡ്രൈവർ
കാക്കനാട് -ഏരിയ ഉള്ള വർ മാത്രം
ട്രിപ്പ്‌ ബേസ് ആണ്
-സാലറി
കോൺടാക്ട് വാട്സ്ആപ്പ് 9847474434
__________________________________________

ELECTRIC CAR COMPANY
automobile electric engineer, automotive engineer
കോൺടാക്ട് 9539064205
__________________________________________

 ബേക്കറി sales man വാക്കൻസി 
കൌണ്ടർ നിന്ന്  എക്സ്പീരിയൻസ് + cake ൽ live ആയി എഴുതി പരിചയം ഉള്ള  സ്റ്റാഫിനെ ആവശ്യം ഉണ്ട്  മലപ്പുറത്തെക്ക് ആണ് 
Age below 35  
9544255210
_________________________________________

റബർ എസ്റ്റേറ്റിലേക്കു 
പരിചയ സബന്നരായ സൂപ്പർവൈസർ മാരേയും
ഡ്രൈവർ മാരേ യും ആവിശ്യംഉണ്ട്
കോൺടാക്ട് 7012308727
പെരിതൽമണ്ണ
മലപ്പുറം ജില്ല
__________________________________________

മിക്സ്ചർ, ചിപ്സ്, വറുത്ത ഐറ്റംസ് ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട് സ്ഥലം കോഴിക്കോട് ടൗൺ post date 28-5-21 (കാലാവധി 5 ദിവസം) WhatsApp വഴി ബന്ധപ്പെടുക 9745222000
__________________________________________

റെസ്റ്റോറൻറ് ഗ്രൂപിലേക്കു ഡെലിവറി ബോയ്സ് ---സാലറി +കമ്മീഷൻ
കോൺടാക്ട് 9946700058
എറണാകുളം 
__________________________________________

Assistant Accountant
Thiripayar, Vadakkummuri, Kerala
10000 - 15000      Bcom male graduates near Vatanappilly and Thripryar( Freshers/ Experienced) 1 Vacancy              hrmafarm@gmail.com
Join WhatsApp Channel