ഡിസൈനിങ് ഡ്രെസ്സുകൾ sell ചെയ്യാൻ കേരളത്തിനകത്തുള്ള candidatesine ആവശ്യമുണ്ട്,
May 30, 2021
Peach tree boutique ന്റെ ഡിസൈനിങ് ഡ്രെസ്സുകൾ sell ചെയ്യാൻ കേരളത്തിനകത്തുള്ള candidatesine ആവശ്യമുണ്ട്,
നിങ്ങൾക്ക് ഇഷ്ട്ടമുള്ള വിലയ്ക് ഡ്രസ്സ് സെൽ ചെയ്യാൻ സാധിക്കും. Dreesinte യഥാർത്ഥ വില മാത്രം designerku കൊടുത്താൽ മതി, ബാക്കി എത്ര earn ചെയ്യുന്നുവോ അത് നിങ്ങളുടെ കമ്മീഷൻ ആയിരിക്കും. ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് അല്ലെങ്കിൽ fb marketplace വഴി നിങ്ങൾക്ക് ഡ്രെസ്സുകൾ sell ചെയ്യാൻ സാധിക്കും, കൂടാതെ നിങ്ങളുടെ ഫ്രണ്ട്സിനും ഫാമിലി memersinumoke ഇത്തരത്തിൽ sale ചെയ്യാൻ സാധിക്കും, work from home ആയി ചെയ്യാൻ സാധിക്കുന്ന നല്ലൊരു ബിസിനസ് ആണ് റീസെല്ലിങ്. താല്പര്യമുള്ള candidates താഴെ കാണുന്ന peach tree boutiquente ടെലിഗ്രാം ചാനലിൽ join ചെയ്യുക daily ഡ്രസ്സ് updates ചാനൽ വഴി ലഭിക്കുന്നതാണ് ഓർഡർ കിട്ടിയാലും മറ്റു ഡീറ്റെയിൽസ് അറിയുന്നതിനും അഡ്മിനെ msg ചെയ്യുക, ശ്രെദ്ധിക്കുക ഓൺലൈൻ സെല്ലിങ് താല്പര്യമുള്ളവർ മാത്രം join ചെയ്യുക, zero investmentil ഓൺലൈൻ ആയി ഈ covid സമയത്ത് നിങ്ങൾക്ക് oru ബിസിനസ് തുടങ്ങാൻ സാധിക്കും
Post a Comment