Nursing jobs, Kerala

May 25, 2021

നഴ്‌സ് തസ്തികയിൽ അവസരം

ഇപ്പോൾ വന്നിട്ടുള്ള ജോലി ഒഴിവാണ്. ഷെയർ ചെയ്ത് വരുന്ന പോസ്റ്റുകൾ വെക്തമായി അന്നെഷിച്ചു മനസിലാക്കുക.
കോട്ടയം കോരുത്തോട് പി.എച്ച്.സി.യിൽ നഴ്‌സ് തസ്തികയിൽ അവസരം

കോട്ടയത്ത് കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് കോരുത്തോട് പി.എച്ച്.സിയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പി.എസ്.സി. നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉണ്ടാകണം.

പ്രായപരിധി : 40 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷ പി.എച്ച്.സി-യിൽ നേരിട്ടും  ഇ
phckoruthode@gmail.com
മെയിൽ വിലാസത്തിലും സ്വീകരിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 27.

കൂടുതൽ തൊഴിൽവാർത്തകൾക്ക്  സന്ദർശിക്കുക   telagram
Join WhatsApp Channel