Lockdown jobs . 17/05/2021
May 17, 2021
നിലവിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
അയിലൂർ ഗ്രാമപഞ്ചായത്ത് കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി
അയിലൂർ തിരുവഴിയാട് ഹൈസ്കൂളിൽ ആരംഭിക്കുന്ന സി.എഫ്.എൽ.ടി.സി /ഡി.സി.സി
യിലേക്ക് ബി എസ് സി നഴ്സിംഗ്/ജി.എന്.എം/എ.എൻ.എം നഴ്സിംഗ് ബിരുദധാരികൾ,
അവസാന വർഷ
നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവരിൽ നിന്നും അപേക്ഷകൾ
ക്ഷണിക്കുന്നു. (അപേക്ഷകൾ ddpayiloorpkd@gmail.com എന്ന ഇ മെയിലിലും
അയക്കാവുന്നതാണ്) മേൽപറഞ്ഞ യോഗ്യതയുള്ളവർ 21,05,2021 തിയതി രാവിലെ 11 മണിക്ക്
അസ്സൽ സർട്ടിഫിക്കറ്റുകളുമായി അയിലൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ
നടക്കുന്ന അഭിമുഖത്തിൽ നേരിൽ പങ്കെടുക്കേണ്ടതാണെന്ന് അറിയിക്കുന്നു.
__________________________________________
പേരുവേമ്പ് ഗ്രാമപഞ്ചത്തിൽ ഡിസിസി ആരംഭിക്കുന്നതിലേക്ക് സ്റ്റാഫ് നഴ്സിനെ ഉടനെ ആവിശ്യം ഇണ്ട്
ഫോൺ :9633032365
__________________________________________
രണ്ട് Accountant ( ലേഡീസ്) സ്റ്റാഫിനെ ആവശ്യം ഉണ്ട് experience നിർബന്ധം
കാലിക്കറ്റ് ഉള്ള ഒരു restaurant ലേക്കാണ് food & Accommodation ഉണ്ടായിരിക്കും താല്പര്യം ഉള്ളവർ വിളിക്കുക : 9544255210
__________________________________________
അക്കൗണ്ടിങ് അറിയാവുന്ന ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്ഥലം : മുല്ലമ്പാറ, മഞ്ചേരി. മലപ്പുറം
9847778500
__________________________________________
വയനാട്: മൃഗസംരക്ഷണ വകുപ്പിന്റെ
മൃഗചികിത്സാ സേവനം വീട്ടുപടിക്കൽ പദ്ധതിൽ
രാത്രികാല വെറ്ററിനറി ഡോക്ടർ, അറ്റന്റന്റ്
സേവനത്തിന് മെയ് 17, 18 തിയതികളിൽ ജില്ലാ
മൃഗസംരക്ഷണ ഓഫീസിൽ നടത്തുമെന്നറിയിച്ച
ഉദ്യോഗാർഥികളുടെ അഭിമുഖപരിശോധന
ലോക്ക്ഡൺ പശ്ചാത്തലത്തിൽ മാറ്റിവെച്ചു. പുതിയ
തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക്
04936 202292 നമ്പറിൽ ബന്ധപ്പെടാം.
________________________________________[
കോഴിക്കോട്: ലോക്ക്ഡൗൺ മെയ് 23 വരെ നീട്ടിയ
സാഹചര്യത്തിൽ കോഴിക്കോട് എൻസിസി ഗ്രൂപ്പ്
ആസ്ഥാനത്ത് മെയ് 17 ന് നടത്താനിരുന്ന
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II
തസ്തികയിലേക്കുളള (താത്കാലിക നിയമനം)
ഉദ്യോഗാർത്ഥികളുടെ അഭിമുഖം മാറ്റിയതായി ഗ്രൂപ്പ്
കമാൻഡർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്
തപാൽ മാർഗം അറിയിക്കും.
__________________________________________
കൊല്ലം: പട്ടികജാതി വികസന വകുപ്പ് മെയ് 17 ന്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന
നടത്താനിരുന്ന കുന്നത്തൂർ പ്രീമെട്രിക്
ഹോസ്റ്റലിലെ പാർടൈം സ്വീപ്പർ അഭിമുഖം
മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട്
അറിയിക്കും എന്ന് ജില്ലാ പട്ടികജാതി വികസന
ഓഫീസർ അറിയിച്ചു.
__________________________________________
Looking for Team leader for Operation Executive for leading Banking sector
Should have minimum 2 years of Experience in Team handling back end operations
Good knowledge in Excel
Graduation Must
Location - Kottyam
Salary - 22,000
Intrested Candidates can share resume to my what's app - 8157019016
Waatsapp ഗ്രൂപ്പ് വഴി ജോലി ഒഴിവുകൾ ലഭിക്കാൻ താഴെ ക്ലിക്ക് ചെയ്യുക
Post a Comment