kerala today's jobs, 24/05/2021
May 24, 2021
ഇന്ന് വന്നിട്ടുള്ള ജോലി ഒഴിവുകൾ. കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു. ഉറപ്പ് വരുത്തുക. ഏജൻസി പോസ്റ്റുകളും കാണാം പലയിടങ്ങളിൽ നിന്നുള്ള ഒഴിവുകൾ ആണ് ഇവിടെ ഷെയർ ചെയ്യുന്നതും
Date:24/05/2021
Company Name:TVS Insurance Broking Limited
Job Locations:Kottayam, Pathanamthitta,Ernakulam, Malappuram
Designation: Insurance Executive/Corporate Executive (Male)
Qualification: Any Degree/3 year diploma (Freshers/Experienced)
Candidates should have Two wheeler with license.
Salary: 14k to 20k +TA+ Incentives
Interested candidates whatsapp your _Name< Qualification< Age< Place< District & updated resume_ to 9961760233.
Employability Centre
District Employment Exchange
2nd Floor,Civil Station
Kottayam
__________________________________________
ഉടൻ നിയമനം പാലക്കാട്
പാലക്കാട് ഉള്ള ഹോസ്പിറ്റലിലേക്ക് ക്ലീനിങ് സ്റ്റാഫ്, സെക്യൂരിറ്റി, അറ്റെൻഡർ എന്നി ഒഴിവുകൾ ഉണ്ട്. പാലക്കാട് ടൗണിൽ നിന്നും 15 km ഉള്ളവർക്ക് മുൻഗണന.
Call: 0491 2543166 / 9746153456
__________________________________________
ഹോം നെഴ്സുമാരെ തിരഞ്ഞെടുക്കുന്നു..
അംഗീകുത സ്ഥാപനത്തിന് കീഴിൽ ഹോം നഴ്സായി പ്രവർത്തിക്കുവാൻ താൽപര്യമുള്ള സ്ത്രീ-പുരുഷ പരിചാരകരെ തെരെഞ്ഞെടുക്കുന്നു. താൽപര്യമുള്ളവർ പത്ത് ദിവസത്തിനകം ഡയറക്ർ ,മഹാത്മസെൻറർ ,ലൈബ്രറി റോഡ് ,പെരുമ്പാവൂർ -683542
(PH: 09495003993 ) എന്ന വിലാസത്തിൽ അപേക്ഷിക്കുക
__________________________________________
Post a Comment