Kerala Jobs (3 main vacancy )
May 15, 2021
ദക്ഷിണ റെയിൽവേയിൽ മെഡിക്കൽ പ്രാക്ടിഷണർമാരുടെ 50 ഒഴിവ്.
ഇൻഷുറൻസ് മേഖലയിൽ വന്നിട്ടുള്ള പല ഒഴിവുകൾ.
Kmml ഓക്സിജൻ പ്ലാന്റ് ഓപ്പറേറ്റർ ഒഴിവുകൾ.
തുടങ്ങിയ ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത് വാഴിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
ദക്ഷിണ റെയിൽവേ
റെയിൽവേ ഹോസ്പിറ്റൽ/പെരമ്പൂരിൽ കരാർ മെഡിക്കൽ പ്രാക്ടീഷണർമാരുടെ (സിഎംപി) നിയമനം
അപേക്ഷിക്കാനുള്ള അവസാന തീയതിയും സമയവും 21-052021, 6.00pm
റെയിൽവേ ഹോസ്പിറ്റൽ/പെരമ്പൂർ, ചെന്നെയിൽ കോവിഡ്19 വാർഡുകളിൽ ജോലിക്ക് നിയമനത്തീയതി മുതൽ 3103-2022 വരെ അഥവാ പകർച്ചവ്യാധി നീണ്ടുനിൽക്കുംവരെ
ഏതാണോ ആദ്യം എന്ന കാലയളവിലേക്ക് ചുവടെ പറയുംവിധം 50 മുഴുവൻ സമയ മെഡിക്കൽ പ്രാക്ടീഷണർമാരെ നിയമിക്കുവാൻ സതേൺ റെയിൽവേ തീരുമാനിച്ചിരിക്കുന്നു.
(തസ്തികയുടെ പേര്
ഒഴിവുകളുടെ എണ്ണം)
(ജിഡിഎംഒ 50)
ആവശ്യകതയനുസരിച്ച് മേൽപറഞ്ഞ ഒഴിവുകളിൽ മാറ്റം വരുത്തുന്നതിന് ഭരണകൂടത്തിന് സ്വാതന്ത്ര്യം
ഉണ്ടായിരിക്കും.
പ്രതിമാസ വേതനം : 1 75,000/കൂടുതൽ വിവരങ്ങൾക്ക്കൊടുത്തിരിക്കുന്ന
റെയിൽവേ വെബ്സൈറ്റ് സദയം കാണുക.
Sr.indianrailways.gov.inh News & Updates Careers.
മെഡിക്കൽ ഡയറക്ടർ,
റെയിൽവേ ഹോസ്പിറ്റൽ, പെരമ്പൂർ, ചെന്നെ.
ഇതിൽ ഞങ്ങളെ പിന്തുടരുക; twitter.com/GMSRailway
__________________________________________
ഉടൻ ആവശ്യമുണ്ട്പ്രമുഖ ബാങ്കിന്റ
Sub-Department-ൽ
കോതമംഗലം ബ്രാഞ്ചിൽ
പെൻഷൻ, സേവിങ്സ്, ആരോഗ്യ
സുരക്ഷ പദ്ധതികൾ എന്നിവ പ്രമോട്ട്
ചെയ്യുന്നതിനായി പുതുതായി നിലവിൽ വന്ന
ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
QUALIFICATION : SSLC/ +2 and Above
പ്രായം : 30 വയസിനുമുകളിൽ
ഉയർന്ന വരുമാനവും, മെഡിക്കൽ ഉൾപ്പെടെയുള്ള
മറ്റ് ആനുകൂല്യങ്ങളും
തൊഴിൽ അന്വേഷകർ, പ്രൈവറ്റ് എംപ്ലോയീസ്,
ബിസിനസ്മാൻ, റിട്ടയേർഡ് ഗവ./പ്രൈവറ്റ് എംപ്ലോയീസ്,
EX-NRI's കൾക്കും അവസരം
ജീവിതാവസാനം വരെ സ്ഥിര വരുമാനവും, പെൻഷൻ,
ഗ്രൂപ്പ് ഇൻഷുറൻസ്, ആകർഷകമായ കമ്മീഷൻ, monthly
ഇൻസെന്റീവ് എന്നിവ വഴി അധിക വരുമാനം നേടാ
നുള്ള സുവർണാവസരം
രജിസ്റ്റർ ചെയ്യുന്നതിനായി ഉടൻ ബന്ധപ്പെടുക
Mob : 98463689539
__________________________________________
WANTED
Walk In Interview
Operator (Oxygen Plant) - 12 Vacancy
The Kerala Minerals and Metals Limited is hiring Operators
for deploying in its Oxygen Plant on contract basis to ensure
increased supply of Medical Oxygen towards our fight
against Covid- 19 pandemic.
Qualification : Any Diploma in Engineering or Degree in
Chemistry
Experience : 10 years experience as Operator in Oxygen
Plant with a minimum capacity of 50 TPD
Age: Maximum 60 years as on 01.01.2021
Remuneration : Rs.35,000/- per month
Period of Engagement : 6 Months
Candidates having above qualification and experience may
Walk-in at our Administrative building of TP unit on
15th, 16th & 17th May 2021 at 9.30 AM with all relevant
documents proving qualification and experience. Candidates
who wish to attend the interview must bring certified Covid
Negative Certificate while attending the interview.
Sd/Chavara
General Manager(MS/TSP&HR/EDP)
14.05.2021
For The Kerala Minerals And Metals Ltd
Our Products: Titanium Dioxide, Titanium Tetra Chloride, Nano Titanium, Titanium Sponge, Ruttle.
Zircon & Sillimanite
KMML The Kerala Minerals & Metals Ltd.
(A Govt. of Kerala Undertaking)
(An ISO 9001, ISO 14001, OHSAS 18001 & SA 8000 Certified Company)
Sankaramangalam, Chavara - 691 583, Kollam, Kerala, India
Phone: +91-476-2651215 to 2651217.
Fax : +91-0476-2680101, 2686721.
E-mail: contact@kmml.com, URL:www.kmml.com CIN-U14109KL1972SGC002399
Post a Comment