Job vacancy Kerala, കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

May 24, 2021

ഇന്ന് വന്നിട്ടുള്ള ജോലി ഒഴിവുകൾ ആണ്.

മുന്നേ ഇട്ട ബ്ലോഗിലൂടെ 4 പേര് ജോലി ലഭിക്കുക ഇണ്ടായി. ഇന്നലത്തെപോസ്റ്റിൽ 2ഡെലിവറി സ്റ്റാഫ്‌ ആയും 1 കെയർ ടേക്കർ ജോബിനയും ആളുകൾ കേറിയിരിക്കുന്നു. വരുന്ന ഒഴിവുകൾ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക. പലയിടങ്ങളിൽ നിന്നും ലഭിക്കുന്ന ഒഴിവുകൾ ആണ്.

പാലക്കാട് കൊടുവായൂരിൽ പ്രവർത്തിക്കുന്ന ലാബിലേക്ക് റിസപ്ഷനിസ്റ്റ്, മെഡിക്കൽ ലാബ് ടെക്നീഷ്യൻ, (സ്ത്രീ) എന്നീ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത : ബിരുദം, DMLT,MLT.
ഡ്യൂട്ടിസമയം : എട്ടുമണിക്കൂർ (ഷിഫ്റ്റ് ) .
 ശമ്പളം: 8000 - 10000/-

വിളിക്കുക. 9744777181
_______________________________________

Oru cleaning staff ine aavashyamund sthalam kozhikode salary ₹12000 kozhikode eekki varan pattunnavar mathram thazhe kanunna number il whatsapp cheyyuka ( Hindi kaar aayalum prasnamilla ) 9072323467
(No call only whatsapp)
__________________________________________
Adichria Hotel Nemmara
9778386477
 DOOR DELEVERY Boys നെ ഞങ്ങളുടെ ഹോട്ടലിലേക്ക് ആവശ്യമുണ്ട്.
Salary 18,000 രൂപ
Two wheeler ഉള്ളവർ Contact
ചെയ്താൽ മതി
ഹോട്ടലിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന
_________________________________________

Hi m a member of kerala jobs
I have a vacancy in Thrissur mathilakam
Home delivery boy vacancy
Must have 4 wheeler and 2 wheeler experience

Contact: filled
__________________________________________

pharmacist needed for kollam

Qualification: D.pharm/B.pharm
Freshers can also apply

Salary based on experience and interview performance

Interested candidates contact us on
6235444222
__________________________________________

Al faham.shawarma(romali) master
Kakkanad Ernakulam.
8086005376.


T-മേക്കറെ. കാസറഗോഡ് (കാഞ്ജങ്ങാഡിലേക്ക് )ആവശ്യംമുണ്ട് :9895132007.
__________________________________________

കോട്ടക്കൽ ഹോട്ടൽ ഡെലിവറി സ്റ്റാഫ് ആവശ്യമുണ്ട് താല്പര്യമുള്ളവർ ഉടൻ ഈ നമ്പറിലേക്ക് വിളിക്കുക : filled
__________________________________________

ഇതിൽ വരുന്ന ഒഴിവുകൾ വഴി ഒത്തിരി പേര് ജോലിക്ക് കയറുന്നുണ്ട് 
. വരുന്ന ഒഴിവുകൾ അപ്പോൾ തന്നെ വിളിച്ചു ചോദിച്ചു നിങ്ങളും ജോലിക്ക് കയറുക. എളുപ്പം ഫിൽ ആവുന്നുണ്ട്.
കൂടുതൽ ഒഴിവുകൾ ടെലഗ്രo group വഴി അറിയാൻ താഴെ അമർത്തുക 

Join WhatsApp Channel