സെക്യൂരിറ്റി, കെയർ ടേക്കർ. അറ്റൻഡർ ക്ലീനിങ് ജോബ്സ്. തുടങ്ങി യുവതി യുവാക്കൾക്ക് ഏറെ അവസരം

May 18, 2021

സെക്യൂരിറ്റി, കെയർ ടേക്കർ. അറ്റൻഡർ ക്ലീനിങ് ജോബ്സ്. തുടങ്ങി കേരളത്തിലെ യുവതി യുവാക്കൾക്ക്  ഏറെ അവസരം
പത്തനംതിട്ട: ഓമല്ലൂർ പഞ്ചായത്ത് കോവിഡ്ഡൊമിസിലിയറി കെയർ സെന്ററിലേക്ക്

സെക്യൂരിറ്റി, കെയർ ടേക്കർ കം അറ്റൻഡർ തസ്തികകളിൽ ദിവസവേതന ജോലിക്കാതെ
നിയമിക്കുന്നു.
താൽപര്യമുള്ളവർ ഈ മാസം 19 ന് വൈകിട്ട്
അഞ്ചിനകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ
നൽകണം.
ഫോൺ നമ്പർ
04682350237
__________________________________________

വൈക്കം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വൈക്കം ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ പ്രവർത്തനമാരംഭിക്കുന്ന CFLTC യിലേക്ക് ശുചീകരണ പ്രവൃത്തി
കൾ ചെയ്യുന്നതിനായി 18 നും നും മധ്യേ പ്രായമുളളവരിൽ നിന്നും
(സ്ത്രീ/പുരുഷൻ) അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ 20/05/2021 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കേണ്ടതാണ്
________________________________________

കാസർകോട് ജില്ലയിൽ ഡോക്ടറുടെ ഒഴിവ്


കാസർകോട് : ദേലംപാടി ഗ്രാമ പഞ്ചായത്തിലെ അഡൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറുടെ ഒഴിവുണ്ട്.
കൂടിക്കാഴ്ച മെയ് 19 ന് വൈകീട്ട് മൂന്നിന് അഡൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടക്കും.
എം ബി ബി എസും ടി സി എം സി.
രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം.
ഫോൺ നമ്പർ
04994271266

__________________________________________


Kottayam Employability Centre Urgent Opening
Posted date: 14/05/2021

SHIFT ENGINEER(MALE)
(Candidates preferred in Trivandrum & Kollam District)
Qualification:Engineering or Diploma with minimum 5 years experience in malls or hotels.  Salary:Best in industry 

Interested candidates whatsapp your
Name:
Age:
Qualification:
Location:
and updated resume to 7356754522.

Employability Centre
District Employment Exchange
2nd Floor
Civil Station
Kottayam

ജോലി ഒഴിവുകൾ wtsp ഗ്രൂപ്പ്‌ വഴി അറിയാൻ  താഴെ ക്ലിക്ക്

Join WhatsApp Channel