റെഡിയാഗ്രാഫർ ഒഴിവ് & നഴ്സിംഗ് സപ്പോർട്ടിങ് വോലാന്റിയർ ഒഴിവുകൾ
May 17, 2021
റെഡിയാഗ്രാഫർ ഒഴിവ്
നഴ്സിംഗ് സപ്പോർട്ടിങ് വോലാന്റിയർ
പത്തനംതിട്ടയിലെ അയിരൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി
മുഖേന റേഡിയോഗ്രാഫർ തസ്തികയിൽ
ദിവസവേതന അടിസ്ഥാനത്തിൽ പ്രതിദിനം 450 രൂപ നിരക്കിൽ ആളിനെ നിയമിക്കുന്നതിന്നിശ്ചിത.യോഗ്യതയുളളവരിൽ നിന്നും അപേക്ഷക്ഷണിച്ചു.
ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ
നടത്തുന്ന ഒരു വർഷ റേഡിയോളജിക്കൽ
ടെക്നോളജി ഡിപ്ലോമ കോഴ്സോ തത്തുല്യ
യോഗ്യതയോ പാസായിട്ടുള്ളവരും 60 വയസിൽ
താഴെ പ്രായമുളളവരും പൂർണം
ആരോഗ്യമുളളവരും ആയിരിക്കണം
അപേക്ഷിക്കേണ്ടത്. പ്രവർത്തി
പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
വെളളപേപ്പറിൽ തയാറാക്കിയ അപേക്ഷയും
നിശ്ചിത യോഗ്യത തെളിയിക്കുന്ന
സർട്ടിഫിക്കറ്റുകളുടെ അസലും, ഗസറ്റഡ്
ഓഫീസർ സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം
ഈ മാസം 20 ന് രാവിലെ 11 ന് കോവിഡ്
പ്രോട്ടോകോൾ പാലിച്ച് ജില്ലാ ആയുർവേദ
ആശുപത്രിയുടെ ഓഫീസിൽ ഹാജരാകണം.
കൂടിക്കാഴ്ച നടത്തി നിയമനം ലഭിക്കുന്ന ആൾ
ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് 200 രൂപ
മുദ്രപത്രത്തിൽ സമ്മതപത്രം എഴുതി നൽകണം.
നിയമനം സർക്കാർ നിബന്ധനകൾക്ക്
വിധേയമായിരിക്കും.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിനങ്ങളിൽ
ഓഫീസിൽ നിന്നും അറിയാം.
04735231900
__________________________________________
വയനാട് ജില്ലയിലെ കോവിഡ് ചികിത്സാ
കേന്ദ്രങ്ങളിൽ (ഡി.സി.സി, സി.എഫ്.എൽ.ടി.സി,
സി.എസ്.എൽ.ടി.സി, മറ്റു ആശുപത്രികൾ)
നഴ്സിങ് സപ്പോർട്ടിങ് വളണ്ടിയർ ആയി
പ്രവർത്തിക്കാൻ സന്നദ്ധരായ യുവതിയുവാക്കൾക്ക് അവസരം.
പ്ലസ്ടു പാസായ 20 നും 40 നും ഇടയിൽ
പ്രായമുള്ളവർക്കും അവസരം
കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പറുകളിൽ
ബന്ധപ്പെടാം. 994 686 1457
Wtsp വഴി ജോലി ഒഴിവുകൾ അറിയാം ജോയിൻ
.
Post a Comment