today's jobs, 30/04/2021
April 30, 2021
Today's jobs, 30/04/2021
വനിതാ ഹൗസ് കീപ്പിങ്/ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
-ഇടപ്പള്ളി,കൊച്ചി
Salary:10000
സമീപവാസികൾ വിളിക്കു 9207121309
........
ആലപ്പുഴ തുറവൂരിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് ക്ലീനിംഗിന് ഒരാളെ അർജന്റ് ആയി ആവശ്യമുണ്ട്, താൽപര്യമുള്ളവർ മാത്രം വിളിക്കുക
No.7994550823
.............
വടകരയിൽ സൂപ്പർമാർക്കറ്റിലേക്ക് ലേഡി പ്രമോട്ടറെ ആവശ്യമുണ്ട്
Contact:9745894743
...............
ലാബിലേക്കു ടെക്‌നിഷ്യൻ & ട്രെയിനി ആവിശ്യഉണ്ട് --മലപ്പുറം
താമസം &ഫുഡ്
Cv-98955353175-whatsap
..............
കോട്ടയതേക്ക് അലുമിനിയം ഫാബ്രിക്കേഷൻ വർക്ക് നന്നായി അറിയാവുന്ന ആളെ ആവശ്യമുണ്ട്..ഉയർന്ന സാലറി.. താമസം, ഭക്ഷണം ഉണ്ടായിരിക്കും...... 8606035454
......... ….....
ഇൻറ്റിരിയർ സ്ഥാപന തി ലേക്കു സൈറ്റ് സൂപ്പർവൈസർമാരേ ആവിശ്യം ഉണ്ട്
Btech- ഉണ്ടായിരിക്കണം
കോൺടാക്ട് 9895297106
.............
Urgent Requirement
Company: AARR Care Product Pvt Ltd.
Position :- Sales Executive
Locations: Kannur, Kozhikode, Malappuram &Trissur
Minimum 2 Years experience in FMCG .
Age limit : 30 years.
Details :- Please Call :9995890182
...............
പവർ ടൂൾസ്(എല്ല വിധ ) റിപ്പയർ ചെയുന്ന പരിചയം ഉള്ള മെക്കാനിക് നെ ആവിശ്യം ഉണ്ട്
പാല -കോൺടാക്ട് 9497855556
..............
Sales Officer (Home Loan)
HDFC
Location: Kollam
Any Degree
6months experience in sales
Two Wheeler is mandatory.
Salary up to 18000+incentives
Nearest candidates preferred
Interested candidates call/ whatsapp 8129639966
..............
ബേക്കറി പ്രൊഡക്ഷൻ യൂണിറ്റിലേക്ക് (വർക്ക് അറിയുന്ന Experience Must ) Bread Bun Puffs Snacks Etc.. 1 അസിസ്റ്റന്റിനെ ആവശ്യമുണ്ട് .
food & Accomodation Free
Age Limit (25 to 35)
Contact 9895035132
.............
എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ 5 ലാബ് ടെക്‌നിഷാന്റെ ഒഴിവുണ്ട്.
DME യുടെ underil പഠിച്ചവര്ക്ക് മുൻഗണന. KUHS സർട്ടിഫിക്കറ്റ് ഉള്ളവരെയും പരിഗണിക്കും.
കോൺടാക്ട് നമ്പർ 9995646744.
Post a Comment