Kerala jobs today

May 08, 2021

Kerala jobs today


കോഴിക്കോട് മൊഫുസിൽ ബസ് സ്റ്റാൻഡ് ബിൽഡിങ്ങിലും മെഡിക്കൽ കോളേജ് ആംബുലൻസ് സ്റ്റാൻഡിനു സമീപത്തും പ്രവർത്തിച്ചു വരുന്ന പ്രധാനമന്ത്രി ഭാരതീയ ജനൗഷധികേന്ദ്ര മെഡിക്കൽ ഷോപ്പിലേക്ക് ഫാർമസിസ്റ്റുമാരെ ആവശ്യമുണ്ട്(accommodation സൗകര്യം ഉണ്ടായിരിക്കുന്നതാണ് )താല്പര്യമുള്ളവർ താഴെകാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക
7306954143
____________
എറണാകുളം സെക്യൂരിറ്റി ഗാർഡ് ജോലിക്ക് 45 വയസിനു മുകളിൽ പ്രായം ഉള്ളവരെ ആവശ്യം ഉണ്ട്. ശമ്പളത്തിന് പുറമെ ഭക്ഷണം, താമസ സ്വകര്യം എന്നിവ  ഫ്രീയായി നൽകും. പരിചയ സമ്പന്നർ, സമീപ ജില്ലക്കാർ  എന്നിവർക്ക് മുൻഗണന.ജോലി ആവശ്യം ഉള്ളവർ ഓഫീസ് സമയങ്ങളിൽ മാത്രം വിളിക്കുക9961469683
_____________
അങ്കമാലിയിലെ ഒരു പ്രമുഖ ഹോസ്പിറ്റലിലേക്ക് സ്ത്രീ പുരുഷ ഹൗസ് കീപ്പിങ് സ്റ്റാഫുകളെ ആവശ്യമുണ്ട് (പ്രായം 40 ന് താഴെ ). ESI & PF ആനുകൂല്യങ്ങൾ കഴിഞ്ഞ് 11300 നും 12000 നും ഇടയിൽ ശമ്പളം കിട്ടും.. Contact 9136904106
_______________
Urgently required a House Keeping Attendant at Munnar. 
Salary 10k
Interested Candidate may contact 9846554545
__________________
കൊടുങ്ങല്ലൂർ പ്രവർത്തിക്കുന്ന FMCG distribution ലേക്ക് മാർക്കറ്റിംഗ് കം ഡ്രൈവറെ ആവശ്യമുണ്ട്. Contact :+91 9995610781
__________________
തൃശൂർ കൊടുങ്ങല്ലൂർ ഒരു ഓട്ടോമൊബൈൽ workshop ലേക്ക് ഒരു പെയിന്റർ കൂടാതെ ഓട്ടോമൊബൈൽ ഫീൽഡിൽ experience ഉളള ഒരു Sales Staff നെ ആവശ്യമുണ്ട്.

താല്പര്യമുള്ളവർക്ക് വിളിക്കാം: 9633211255
____________
കോഴഞ്ചേരി സ്ഥിതിചെയ്യുന്ന ഷോപ്പിലേക്ക് ക്യാഷ്യർ ആവശ്യമുണ്ട് അക്കൗണ്ട്സ് അറിയുന്നവർക്ക് മുൻഗണന സമീപവാസികൾക്ക് മുൻഗണന
9847414728 
______________
ആവശ്യമുണ്ട്
Welder 
സാലറി 13000-14300+ഫ്രീ കാന്റീൻ (താമസം സൗകര്യം ഇല്ല )
എക്സ്പീരിയൻസ് 2-4വർഷം വരെ ആകാം
ലൊക്കേഷൻ മൂവാറ്റുപുഴ
Resume അയയ്‌ക്കുക
posturcv16@gmail.com
പകൽ വിളിക്കുക 9744331217
________________
സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്-കൊച്ചി
ശമ്പളം:16000+താമസം.ടു വീലർ ഷോറൂം. 9446167467
കൺസൾട്ടൻസിയല്ല
______________
കാസറഗോഡ് ജില്ലയിലെ  ഹോട്ടലിലേക്കു   കുക്ക് നെയും, പൊറോട്ടക്കാരനെയും ആവശ്യമുണ്ട്. ഇന്ന് തന്നെ വരാൻപറ്റുന്നവർ  താഴെ കാണുന്ന നമ്പർലേക്കു  വിളിക്കുക 9744035103
_________________
ഹോട്ടൽ ജോലിക്ക്  ആളെ ആവശ്യമുണ്ട് tvm..പൂരി, മസാല ദോശ, കൊത്ത് പൊറോട്ട & ടീ + സ്നാക്ക്സ് മാസ്റ്റർ. Tvm ഉള്ളവർക്ക് മുൻഗണന.. എക്സ്പീരിയൻസ് ഉള്ളവർ കാൾ 9447774562
Join WhatsApp Channel