today's jobs, Kerala
May 08, 2021
Today's jobs 04/03/2021
Posting Date: 04.03.2021
കൊല്ലം ജില്ലയിൽ ശാസ്താകോട്ട ഭരണിക്കാവിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ സെയിൽസ് & സർവ്വീസ്
സ്സെന്ററിലേക്ക് Hardware Service Engineer, CCTV Technician ആവശ്യമുണ്ട്.
Qualification: ITI or Diploma
Salary : 6k to 12k
Contact : 9562593212
__________________________________________
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസ് അറ്റൻഡന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഒഴിവ്: 841 (കേരളത്തിൽ 26 ഒഴിവ്)
യോഗ്യത: പത്താം ക്ലാസ്, ബിരുദധാരികളാകരുത് പ്രായം : 18 - 25 വയസ്സ്
വയസ്സിളവ് SC,ST: 5 വർഷം OBC: 3 വർഷം PwBD: 10 + വർഷം ESM: 3+ വർഷം വിധവ: 10 വർഷം
അപേക്ഷാ ഫീസ് SC/ST/PWBD/ESM: 50 രൂപ മറ്റുള്ളവർ: 450 രൂപ
ഉദ്യോഗാർത്ഥികൾ മാർച്ച് 15 നകം ഓൺലൈനായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് PDF നോക്കുക.
-------------------------------
പെരിന്തൽമണ്ണയിലെ കാർവാഷിലേക്ക് ജോലിക്കാരെ ആവിശ്യമുണ്ട്. പെരിന്തൽമണ്ണയിലുള്ളവർക്ക് മുൻഗണന.
No: 889120 1880
-------------------------------------
wanted
Computer Hardware engineer in Haripad. Alappuzha district
Persons residing within 25 KM. SHALL CONTACT:8547971890
---------------------------------------
Organisation: LabourNet Services India Pvt ltd
Place: Kerala
Position: Coordinator
Qualification: MSW with community experience and Training Skills.
Experience : Minimum two years in relevant field, ASAP project experience added advantage
Positions : 2
Salary: Negotiable
Mail id: saleth.r@labournet.in
Contact: 9976284755
_________________________
Credit life officer vacancy all over kerala
Salary - 15 k + incentive for freshers
Fresher and experienced vacancy available
Any degree with good attitude
Interested and eligible whatsapp
8113845571
_______________________
CRUST N CRUMB FOOD INNOVATIONS INDIA LTD., A LIMITED FOOD PRODUCTS COMPANY NEEDS BUSINESS DEVELOPMENT EXECUTIVES FOR WAYANAD AND PATHANAMTHITTA DISTRICTS. THOSE WHO ARE WELL EXPEIRENCED IN RETAIL MARKET ,ON TWO WHEELER, RESIDING AT IN THE GIVEN DISTRICTS MAY PLEASE SEND YOUR DETAILED RESUME WITH PRESENT SALARY ( AS PER YOUR BANK ACCOUNT STATEMENT) To :benshovinodkvv@gmail.com
NB : DIRECT CALLS ARE NOT ENTERTAINS.
-----------------------------------
എറണാകുളത്തേക് ടെലിവെറി ബോയ്സ്നെ ആവിശ്യമുണ്ട്..
താമസിച്ചു ജോലി ചെയ്യാന്‍ സ്വന്തമായി ബൈക്ക് ഉള്ള ഊര്‍ജസ്വലരായ യുവാക്കളെ ആവിശ്യമുണ്ട്.. താമസവും ഭക്ഷണവും ഫ്രീ ആണ് ... ഡ്യൂട്ടി ടൈം 7 to 7.. എല്ലാ ദിവസവും വര്‍ക്കിങ് ആണ്.. 9000 രൂപ സാലറി + പെട്രോള്‍ അലവന്‍സും.. താല്‍പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് വിളിക്കുക 10 പേരെ വേണം.. ഇതില്‍ മെസേജ് അയച്ചാല്‍ നോക്കാന്‍ കഴിഞ്ഞെന്നു വരില്ല നേരിട്ടു വിളിക്കുക...
7593958958
Note: കണ്സള്ട്ടൻസി അല്ല എന്റെ കമ്പനി തന്നെ ആണ്...
താമസിച്ചു ജോലി ചെയ്യാൻ പറ്റുന്നവർ മാത്രം വിളിക്കുക...
Next ഡേ തന്നെ ജോയിൻ ചെയ്യാം..
_______________________
പെരിന്തൽമണ്ണയിലെ കാർവാഷിലേക്ക് ജോലിക്കാരെ ആവിശ്യമുണ്ട്. പെരിന്തൽമണ്ണയിലുള്ളവർക്ക് മുൻഗണന.
No: 889120 1880
_______________________
പത്തനംതിട്ട അടൂരിലേക്ക് കമ്പ്യൂട്ടർ ഹാർഡ്‌വെയർ& നെറ്റ് വർക്കിങ്ങ് കഴിഞ്ഞ് 2 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ള കാന്റിഡേറ്റിനെ തേടുന്നു.
ശമ്പളം : 15000
ജോലി സമയം 09:00 AM To 06:00 PM
വിളിക്കുക 9744777181
------------------------------------
HDFC life, is looking for Business Development Manager ( 2Vacancies) at Kodungallore locations.
Qualification : Degree and above with minimum 2yrs Experience in Sales
Age : 25-35
Salary :20000+Incentives
Working time : 09:30am to 05:30pm.
Interested candidates apply on 9744777181.
------------------------------
Post a Comment