Today's jobs, 8/3/2021
March 08, 2021
Today's jobs, 08/03/2021
ഇന്നു വന്നിട്ടുള്ള പ്രാധാന ജോലി ഒഴിവുകൾ
പുതിയതായി തുടങ്ങുന്ന ഹോട്ടലിലേക്ക് താഴെ പറയുന്ന പോസ്റ്റിലേക്ക് എക്സ്പീരിയൻസ് ആയവരെ എത്രയും പെട്ടെന്ന് ആവശ്യമുണ്ട്.
1.ആൽഫഹം, ഷവർമ്മ മാസ്റ്റർ
2. ജ്യൂസ്, സാൻഡ്‌വിച് മേക്കർ
3. ബ്രോസ്റ്റഡ്, ബർഗർ മേക്കർ
4. ചായയും മലബാർ കടികൾ ഉണ്ടാക്കുന്നയാൾ
സ്ഥലം : ആലുവ, എറണാകുളം
കോൺടാക്ട് :9562619551
__________________________________________
എറണാകുളം പുക്കാട്ടുപടിയിലെ ഹോട്ടലിലേക്ക് സപ്ലയർ,ക്‌ളീനിംഗ് ബോയ് എന്നിവരെ ആവശ്യമുണ്ട്. താഴെ കാണുന്ന നമ്പറുമായി ബന്ധപെടുക....
+917592001229
__________________________________________
Reliance Jio Hiring Home Sales Officers at Trivandrum....
Job:- Direct Sales of Jio Fiber Broadband
Qualification:- +2
Experience:- Minimum 6 months in sales
Age:- Upto 32 years
Salary:- Rs 14400 pm
Other Benefits:- Daily Allowance + Petrol Allowance + Incentives + ESIC + PF
Mail/whatsapp cv to arun.pillai@ril.com/8089660407,
karthika.nair@ril.com,7012994007
__________________________________________
തിരുവനന്തപുരം ജില്ലയിൽ ഒരു ഫിഷ് മാർട്ടിലേയ്ക്ക് ജോലി ഒഴിവുണ്ട്. സാലറി 10000+ഫുഡ് +accomodation. ഡ്യൂട്ടി സമയം -7 മണിക്കൂർ. ഞായറാഴ്ച അവധി ആയിരിക്കും. താല്പര്യം ഉള്ളവർ അറിയിക്കുക. കഴക്കൂട്ടം ആണ് ഷോപ്പ് ഉള്ളത്. കോൺടാക്ട് -9020203333,9497111233
__________________________________________
LOOKING FOR SALES OFFICER .
Location-
Ernakulam, Kollam, Trivandrum, Idduki, Pathanamthitta.
Salary : Standard Hike on Current salary + TA ,DA, Incentives and all other company benefits.
Experience: Minimum 2 years exp , Strong knowledge of Local route and Beat, aggressive and willing to do effective distribution.
Company : FMCG (SPICES )Exporting
Interested Drop me your CV at +919288022802 (Whatsapp)
__________________________________________
സ്റ്റിക്കർ, ഗ്രാഫിക്സ് & സൈൻ വർക്കുകൾ ചെയ്യുന്ന ഷോപ്പിലേക്ക് സ്റ്റിക്കർ വർക്കേഴ്സിനെയും അനുഅംബന്ധ വർക്കേഴ്സിനെയും ആവശ്യമുണ്ട്
Contact. No. 8848725214.
സ്ക്രീൻ പ്രിന്റ്റ്റേഴ്സിനെ ആവിശ്യം മുണ്ട് Contact.No. 8848725214
കാർ ആക്സസാറീസ് ഷോപ്പിലേക് . പരിചയ സമ്പന്നരായ ടെക്നിഷനെ ആവിശ്യമുണ്ട്. CONTACT. 9388688658
ഗ്രാഫിക്സ് ഡിസൈനേഴ്സിനെ ആവിശ്യം മുണ്ട്. കോറൽഡ്രോ, ഫോട്ടോഷോപ്പ്, ഇല്സ്ട്രേറ്റ്.
Contact. No. 8848725214. കായംകുളം, ആലപ്പുഴ ഡിസ്ട്രിക്‌ട്.
__________________________________________
ജോലി ഒഴിവുണ്ട്
ഫുഡ് പ്രോഡക്ട്സ് സപ്ലൈ ചെയ്യുന്നതിന് വേണ്ടി 4 വീൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഡ്രൈവർമാരെ ആവശ്യമുണ്ട് ഉണ്ട്
Place. പുഴക്കാട്ടിരി
10 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന
Contact no. +919946649106
__________________________________________
മൂന്നാറിലേക്ക് ഒരു പാൻട്രി മാൻ വേണം സാലറി 600 rs കോൺടാക്ട് വിജു 9847009929
__________________________________________
Greeting From Kerala Aquarium, Varkala
Job Opportunity @ Kerala Aquarium, Varkala
Job details- Aquarium management, Aquarium Tank making, Planted Aquarium setting, Customer service and care.
Salary- 12,000 to 25,000/- Indian Rupees.
Age Limit 21 to 50.
Experience- Minimum 2 Years
Contact details
Kerala Aquarium, Varkala
Near Varkala Railway station Back side
Kalyankumar Road
Cherukunnam, Varkala
Trivandrum District
Help Line/ WhatsApp
9895131499
9496549195
Email- keralaaquariumvarkala@gmail.com
__________________________________________
ആറ്റിങ്ങൾ കോരാണിയ്ക്ക് അടുത്തുള്ള പെട്രോൾ പമ്പിൽ ജോലി ഒഴിവുണ്ട്
താൽപ്പര്യം ഉള്ള സമീപ പ്രദേശത്തുള്ളവർ ഉണ്ടെങ്കിൽ വിളിക്കൂ 9847 455761
__________________________________________
Post: Area Sales Executives
Sales Professionals with more than 2 years of experience with exposure to FMCG products.
Freshers can also apply
Two Wheeler is mandatory
How to Apply
Those who interested may apply immediately with Bio-data and recent photograph
Email id: hr@johnsindia.com
Phone:9846688883
Source: Manorama News Paper 3/3/2021
__________________________________________
Experienced tailors wanted..(piece rate)
Location:calicut
Contact:8157005588
__________________________________________
എറണാകുളത്തെ ഡിജിറ്റൽ പ്രസ്സിലേക്ക് 2 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ള ഗ്രാഫിക് ഡിസൈനറെ തേടുന്നു.
ജോലി സമയം : 09:00 am To 06.00 pm
ശമ്പളം : 15000/ .
വിളിക്കുക. 944777181
__________________________________________
Post a Comment