Kerala jobs, 30/03/2021

May 08, 2021

Kerala hotel jobs, today

കൊല്ലം ടൗണിൽ ജ്യൂസ് മേക്കർ ആവിശ്യം ഉണ്ട് 
സാലറി 18000+ഫുഡ്+room 
8139816743
__________________________________________
ഒരു പൊറേട്ടക്കാരനെ ഉടൻ അവശ്യമുണ്ട്
ഈ നമ്പറിൽ വിളിക്കുക
994622 4361
__________________________________________
കോട്ടക്കലിലെക്ക്‌ ഒരു സപ്ലൈയർ ആവശ്യമുണ്ട്9746052151
__________________________________________

എല്ലാ വെറൈറ്റി എണ്ണക്കടികളും ഉണ്ടാകാൻ അറിയുന്ന ആളെ ആവശ്യമുണ്ട്    9544369777
__________________________________________

അൽഫാമും ചിക്കൻ പൊള്ളിച്ചതും ഉണ്ടാക്കാനറിയുന്ന ഒരു ആളെ ആവിശ്യമുണ്ട്.. അരീകോട്ടേക്ക്  ആണ്..നല്ല പണി അറിയുന്ന ഒരാളായിരിക്കണം..അത്യാവശ്യമാണ്.. ആരെങ്കിലും ഉണ്ടങ്കിൽ ഈ  നമ്പറിൽ വിളിക്കുക..9846567697
__________________________________________

ഒരു വൈറ്റർ ഒരു ക്ലീനിങ്നി  ആളെ ആവശ്യമുണ്ട് കോഴിക്കോട് അർജെന്റാണ് 
9446271265
__________________________________________

കൊല്ലം ടൗണിൽ ജ്യൂസ് മേക്കർ ആവിശ്യം ഉണ്ട് 
സാലറി 18000+ഫുഡ്+room 
8139816743
__________________________________________

സെക്യൂരിറ്റി  ഗാർഡ്..കൊച്ചി ഹോസ്പിറ്റലിൽ..
താമസം +PF+ESI+സാലറി..
വിളിക്കുക..9847052119
jobsincochin2020@gmail.com
__________________________________________

Job vacancy
 Alappuza
1) എണ്ണക്കടികൾ കണ്ണൂർ തലശ്ശേരി ഐറ്റംസ് ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യമുണ്ട്
Urgently please contact
8943763606(Naseef)
__________________________________________
JUICE MAKER
Expiriyence ulla oru juice maker aavashya mundu (avil milk, all fresh juice&milk shake mojittos&falooda)urgent
CO: NO HANEEFA
7556885850
__________________________________________

Urgently needed shawarma and alfaham maker for a bakery at valapad,thrissur

Contact number:+919846465850
__________________________________________

എടത്താട്ടുക്കരയിൽ ഉടൻ ആരംഭിക്കുന്ന   വെജിറ്റേറിയൻ ഹോട്ടലിലേക്ക്  ദോശ. ഐറ്റംസുകൾ.. എണ്ണക്കടി കൾ  സദ്യ എന്നിവ ഉണ്ടാക്കാൻ അറിയുന്നവർ ഉടനെ ബന്ധപ്പെടുക..
949200215
__________________________________________

അവിൽ മിൽക്ക് കമ്പനി

ജ്യൂസ്‌ മേക്കേഴ്സ്

കോഴിക്കോട്
കൊണ്ടോട്ടി
കല്പറ്റ
തിരൂർ
തിരുവനന്തപുരം
കണ്ണൂർ
കുന്നംകുളം

താമസം &ഫുഡ്‌ ഫ്രീ

പരിചയം ഉള്ളവർ &ഇല്ലാത്ത വർ

കോൺടാക്ട് 9567105104
നേരിട്ട് നിയമനo
10k--12k
__________________________________________

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപം ആരംഭിക്കുന്ന ഉയര്‍ന്ന ശ്രേണിയിലുള്ള വെജിറ്റേറിയന്‍ ഹോട്ടലിലേക്ക് മാനേജര്‍ ഉള്‍പ്പടേയുള്ള ജീവനക്കാരെ ആവശ്യമുണ്ട്
ബന്ധപ്പെടുക
9846777494
__________________________________________

ഒരു പണ്ടാരിയേ വേണം കോഴിക്കോട് ആണ് സ്ഥലം താമസം ഭക്ഷണം എല്ലാം ഉണ്ട്   നാളെ എത്താൻ പറ്റുന്നവർ ഉണ്ടേൽ വിളിക്കുക   9544255210
__________________________________________
ഒരു ചായയും.ജൂസും അറിയുന്ന  ഒരാളെ കോഴിക്കോട് ജില്ലയിലെ കക്കോടിയിലേക്ക് ആവശ്യം ഉണ്ട്  ശമ്പളം 600,650.
ആവശ്യക്കാർ മാത്രം വിളിക്കുക 
വെറുതെ അന്വേഷണം നടത്തുന്നവർ വിളിക്കണ്ട 
9526883636
__________________________________________

Join WhatsApp Channel