Kerala hotel jobs

March 17, 2021

Kerala hotel jobs

പൊറോട്ട മേക്കർ ബിരിയാണി ബീഫ് ചിക്കൻ മീൻ കറികൾ എല്ലാം അറിയുന്ന ഒരാളെ കോഴിക്കോട് ഒരു ചെറിയ മെസ്സിലേക്ക് ആവശ്യമുള്ളത്് താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക9747773944
__________________________________________

മഞ്ചേരിയിൽ പുതുതായി തുടങ്ങുന്ന കാഫയിലേക്. നല്ല വെറൈറ്റി item juice sandwich ഉണ്ടാക്കാനറിയുന്ന ഒരാളും ഒരു അസിസ്റ്റന്റൈനെയും ആവശ്യമുണ്ട് food &room ഉണ്ടായിരിക്കുന്നതാണ്. ഈ num മാത്രം വിളിച്ചു ചോദിക്കുക...9895834363
__________________________________________

ഹോട്ടലിലേക്ക് സപ്ലയർ, ക്ലീനിങ് സ്റ്റാഫ്‌ ആവശ്യമുണ്ട്. തിരുവനന്തപുരം. 9400940407
_________________________________________
എറണാകുളത്ത് പൊറോട്ട മാസ്റ്റർ വാക്യാൻസി  
9048330000
__________________________________________
നല്ല കലക്കൻ ചായയും
 എണ്ണക്കടികളും
ഉണ്ടാക്കാൻ അറിയുന്ന ആളെ ആവിശ്യമുണ്ട്.
ആകർഷണീയമായ ശമ്പളം.

സ്ഥലം  : ഫോർട്ട്‌ കൊച്ചി

നമ്പർ   : 9895718668
__________________________________________

ആവശ്യമുണ്ട്

ചൈനീസ് കുക്ക് 1
പൊറോട്ട, ദോശ, പൂരി, മേക്കർ 2
കണ്ണൂർ മെഡിക്കൽ കോളേജ് കാന്റീൻ
9526990660
__________________________________________

ജോബ് വേക്കൻസി.
തൊടുപുഴ, ഇടവെട്ടി.എണ്ണക്കടികൾ കണ്ണൂർ തലശ്ശേരി ഐറ്റംസ് ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യം ഉണ്ട്. (സമൂസ&കട്ലറ്റ്) ആൾസോ
അൽഫഹം വെറൈറ്റി അറിയുന്ന ഒരാളയും ആവശ്യം ഉണ്ട്.
  അർജെന്റ്
പ്ലീസ് കോൺടാക്ട് 7306967993.

__________________________________________

പെരിന്തൽമണ്ണയിലേക്ക് ഒരു chainees മേക്കരെ - ആവശ്യമുണ്ട് -+918075797168
__________________________________________

URGENT RECRUITMENT
NEW OPENING RESTAURANT
Comi 1-01
Juice, tea, shake, burger, sandwich maker -01

Cleaning staff -02

Tandoor &chappathi, paratha staff -01

Contact :8129205498,9645359272,9061296717

Kuttiady, kozhikod (dist)
__________________________________________

മഞ്ചേരി  യിൽ പുതുതായി ആരംഭിക്കുന്ന ഷോപ്പിലേക്ക്  അവിൽമിൽക്ക് മേക്കർ, ജ്യൂസ് മേക്കർ എന്നിവരെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ബന്ധപ്പെടുക
Contact:
8606336503
9037642758
__________________________________________

മുവാറ്റുപുഴയിലേക്ക് വളരെ അത്യാവശ്യമായി ഒരു ജ്യൂസ്‌ &ബർഗർ ബ്രോസ്റ്റഡ് മേക്കറെ ആവശ്യമുണ്ട്, കൂടുതൽ വിവരങ്ങൾക്ക് :9633554916

__________________________________________

Shawarma vacancy Ernakulam perumbavaooru. 8848126758
__________________________________________

കോഴിക്കോട് ജില്ലയിൽ  മുക്കം,  താമരശ്ശേരി എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയിൽ സൂപ്പർ മാർക്കറ്റ് മേഖലയിൽ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

1)സ്റ്റോർ മാനേജർ, 

2)സൂപ്പർവൈസർ, 

3)ബില്ലിംഗ് കാഷ്യർ, 

4)ഡാറ്റാ എൻട്രി, 

5)ഹൌസ് ഹോൾഡ് സെയിൽസ്

6),appliences,

 7)പാർടൈം ബില്ലിംഗ് കാഷ്യർ 

എന്നിവരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക. (താമസവും ഭക്ഷണവും ആകർഷകമായ ശമ്പളവും )

Ph 9846991133
-----------------------------------

Advertisement Date 12/03/2021
__________________________________________

പട്ടാമ്പിയിൽ നടന്നു കൊണ്ടിരിക്കിന്ന ഹോട്ടലിൽ പുതിയതായി തുടങ്ങുന്ന ചൈനീസ് ഡിപ്പാർട്മെന്റ്ലേക്ക് റൊട്ടിയും ചൈനീസും അടിക്കുന്ന ആളെ ആവശ്യമുണ്ട്  contact 7736502924

കോഴിക്കോട് പാലായി ഭാഗത്തേക്ക് ചായ ജ്യൂസ് പണി അറിയുന്ന എക്സ്പീരിയൻസ് ആയിട്ടുള്ള ഒരാളെ ആവശ്യമുണ്ട് 
 9746718949
__________________________________________
ദോശ മസാലദോശ പൊറോട്ട കറി ഐറ്റംസ് അറിയാവുന്ന ഒരാളെ ആവിശ്യം ഉണ്ട് നല്ല ശമ്പളം food&room ഉണ്ട് Np:പണി അറിയാവുന്നവർ മാത്രം വിളിക്കുക 9497811026call me
__________________________________________

മലപ്പുറം-ചട്ടിപ്പറമ്പിൽ ഒരു ഹോട്ടലിലേക്ക് നാടൻ ഭക്ഷണം,ബിരിയാണി,മന്തി, എന്നിവ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട്,ഇന്നോ, നാളെയോ join ചെയ്യാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക
     ( 9673000800 )
__________________________________________

മലബാർ സ്നാക്ക്സ് ഐറ്റംസ് അറിയുന്ന ഒരാളെ ആവശ്യമുണ്ട് 
സ്ഥലം എറണാകുളം 9895980411
__________________________________________

കോഴിക്കോട് പാലായി ഭാഗത്തേക്ക് ചായ ജ്യൂസ് പണി അറിയുന്ന എക്സ്പീരിയൻസ് ആയിട്ടുള്ള ഒരാളെ ആവശ്യമുണ്ട് 
 9746718949

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు