Embloybilitty center jobs.
March 09, 2021
Embloybilitty center jobs ,09/03/2021
EC KTM JOB ALERT
Company Name: TVS Automobile Solutions Private Limited
Job Location: Kattappana(Idukki)
Designation
1. Insurance Executive(Male)
Qualification: Degree or Diploma, fresher or 2 yrs experience
Age: below 30
Salary :12k -15k + petrol allowances will be given also incentives based on performance.
Interested candidates mail your updated resume to ecktmcareers@gmail.com
Employability Centre
District Employment Exchange
2nd Floor, Collectorate
Kottayam – 686002
Phone -
0481-2563451/2565452
__________________________________________
EC KTM JOB ALERT
Company Name: Ujjivan Small Finance Bank
Designations
1.Branch operations Officer
Exp: minimum 3 year experience in banking operations and sales
Location: Vaikom, Ernakulam north and Alleppey
Salary : Up to 5 lkhs
2. Cluster Manager - Housing
Exp : minimum 4 to 5 year exp in housing loan.
Team handling experience is mandatory
Location : Kottayam
Salary up to 8.5 lkhs
3. Loan Officer Housing
Exp: Minimum one year experience in housing required
Salary : 3 lakhs CTC
Location : Kottayam ; Vaikom,Cherthala, Alleppey
Interested candidates mail your updated resume to employability.ktm@gmail.com
Employability Centre
District Employment Exchange
2nd Floor, Collectorate
Kottayam – 686002
Phone -
0481-2563451/2565452
__________________________________________
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം സ്വകാര്യ സ്ഥാപനത്തിലേക്ക് അഭിമുഖം നടക്കുന്നു
സ്ഥാപനം: PP JOHN CONSTRUCTIONS
തസ്തിക : ACCOUNT (FEMALE )
യോഗ്യത : ബികോം +ടാലി.
അക്കൗണ്ട്സ് മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തി പരിചയം
നിയമനം : ആലപ്പുഴ ടൗൺ
യോഗ്യരായവർ നാളെ കൃത്യം 10 മണിക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക. അഭിമുഖം നടക്കുന്നത് ശവകോട്ട പാലത്തിനു സമീപം ഉള്ള സ്ഥാപനത്തിൽ വെച്ചാണ് എംപ്ലോയബിലിറ്റി സെന്ററിൽ റിപ്പോർട്ട് ചെയ്ത് അറ്റെൻഡൻസ് രേഖപെടുത്തിയതിനു ശേഷം അഭിമുഖം നടക്കുന്ന സ്ഥലത്തേക്ക് പോകാവുന്നതാണ്
സംശയങ്ങക്ക് 8304057735
__________________________________________
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം സ്വകാര്യ സ്ഥാപനത്തിലേക്ക് അഭിമുഖം നടക്കുന്നു
സ്ഥാപനം : PRIME FACE
തസ്തിക : SOFTWARE ENGINEER (MALE )
യോഗ്യത : BSC/ BTECH IN CS + ASP. NET, SQL SERVER / ORACLE JQUERY AND CSS
നിയമനം : ചേർത്തല
യോഗ്യരായവർ ആദ്യം എംപ്ലോയബിലിറ്റി സെന്ററിന്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക (www.employabbilitycentre.org) ശേഷം വേക്കൻസി യിൽ ക്ലിക് ചെയ്ത് നിങ്ങൾക്ക് അനുയോജ്യമായ വേക്കൻസികളിലേക്ക് അപ്ലൈ ചെയ്യുക
ശേഷം നിങ്ങളുടെ ബയോഡേറ്റ താഴെ കാണുന്ന മെയിൽ ഐഡി യിലേക്ക് അയക്കുക.
employability.alp@gmail.com
ഇമെയിൽ സബ്ജെക്ട് ആയി PRIME FACE <SPACE> SOFTWARE ENGINEER എന്ന് രേഖപ്പെടുത്തുക
സംശയങ്ങക്ക് 8304057735
ബന്ധപ്പെടേണ്ട അവസാന തീയതി 10-03-2021 ഉച്ചയ്ക്ക് 1 മണി വരെ
__________________________________________
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം സ്വകാര്യ സ്ഥാപനത്തിലേക്ക് അഭിമുഖം നടക്കുന്നു
സ്ഥാപനം : DELHIVERY
തസ്തിക 1 : TEAM LEADER (MALE)
യോഗ്യത : ബിരുദം/ ബിരുദാനന്തര ബിരുദം + ലോജിസ്റ്റിക്സ് മേഖലയിൽ കുറഞ്ഞത് 3 വർഷം പ്രവൃത്തി പരിചയം ഉണ്ടാവണം.
നിയമനം : തോപ്പുമ്പടി (എറണാകുളം), വെസ്റ്റ് ഹിൽ (കോഴിക്കോട്), ഗുരുവായൂർ (തൃശൂർ ).
യോഗ്യരായവർ ആദ്യം എംപ്ലോയബിലിറ്റി സെന്ററിന്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക (www.employabbilitycentre.org) ശേഷം വേക്കൻസി യിൽ ക്ലിക് ചെയ്ത് നിങ്ങൾക്ക് അനുയോജ്യമായ വേക്കൻസികളിലേക്ക് അപ്ലൈ ചെയ്യുക.
ശേഷം നിങ്ങളുടെ ബയോഡേറ്റ താഴെ കാണുന്ന മെയിൽ ഐഡി യിലേക്ക് അയക്കുക.
employability.alp@gmail.com
ഇമെയിൽ സബ്ജെക്ട് ആയി Delhivery <SPACE> Team leader എന്ന് രേഖപ്പെടുത്തുക
സംശയങ്ങക്ക് 8304057735
ബന്ധപ്പെടേണ്ട അവസാന തീയതി 10-03-2021 ഉച്ചയ്ക്ക് 1 മണി വരെ
__________________________________________
Post a Comment