ടെക്സ്സ്റ്റൈൽ ജോലി ഒഴിവുകൾ

March 09, 2021

കേരളത്തിൽ വന്നിട്ടുള്ള ടെസ്റ്റെയിൽസ് ജോലി ഒഴുവുകൾ ആണു താഴെ ഷെയർ ചെയ്യുന്നത്


വസ്ത്ര വിപണന രംഗത്ത് വർഷങ്ങളുടെ  സേവന പാരമ്പര്യം ഉള്ള തൗഫീഖ് വെഡിങ് സെന്റർറിന്റെ   പുതിയ ഷോറൂമിലേക്ക് താഴെ പറയുന്ന   ഒഴിവുകളിലേക്ക് ആളെ ആവിശ്യം ഇണ്ട് 

Flor manager -     10nos

Salesman        - 180nos

Sailes girls       - 80 nos

Visual merchantiser   -8 nos

Accountant           -   5 nos

Billing staff       -   20 nos

Customer care executive 30 nos

Marketting executive  -15 nos


പരിചയ സമ്പന്നർക്ക് കൂടുതൽ മുൻഗണന നൽകുന്നു  താമസ സൗകര്യം നൽകുന്നതായിരിക്കും .

ഫ്രഷേഴ്‌സിനും അവസരം

താല്പര്യം ഉള്ളവർ 11/03/2021 വ്യാഴം രാവിലെ 10 മണി മുതൽ 3 മണി വരെ തൗഫീഖ് വെഡിങ് സെന്റർ കൊടുവള്ളി ഷോറൂമിൽ നേരിട്ട് എത്തിച്ചേരുക


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9947400070
THOUFEEQUE WEDDING CENTRE
Near Indian Oil Petrol Pumb, PALAKKUTTY, KODUVALLY
KOZHIKODE
Join WhatsApp Channel