today's jobs, 25/02/2021
February 25, 2021
Today's jobs, 25/02/2021
കൊല്ലം ജില്ലയിലെ TVS മെയിൻ ഡീലർ ആയ എസ്.എസ് ടി.വി.എസിന്റെ കൊട്ടാരക്കര ഷോറൂമിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്.
വിദ്യാഭാസ യോഗ്യത: ഡിഗ്രി/ Above
ഫ്രഷേഴ്‌സിനും ഓട്ടോമൊബൈൽ രംഗത്ത് മുൻപരിചയമുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ S.S TVS കൊട്ടാരക്കര ഷോറൂമിൽ വച്ച് 27.02.2021( ശനിയാഴ്ച) നടത്തുന്ന ഡയറക്ട് വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. നിങ്ങളുടെ അപ്‌ഡേറ്റഡ് റെസ്യൂമേ സഹിതം 10.30AM ന് ഷോറൂമിൽ എത്തേണ്ടതാണ്.
വിശദവിവരങ്ങൾ അറിയുവാനായി ദയവായി വിളിക്കൂ: 92 88 012 101 | 92 88 012 102 ( ദയവായി ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടൂ)
--------------------------------------------------------------------
Roofing shingles വർക്കേഴ്സ് നെ ആവിശ്യം ഉണ്ട്
കോട്ടക്കൽ
കോൺടാക്ട് 9539534545
--------------------------------------------------------------------
Urgent recruitment
തിരുവനന്തപുരം ഭാഗത്തേക്ക് കണ്ണൂർ തലശ്ശേരി എണ്ണക്കടികൾ ഐറ്റംസും ചായയും ചെയ്യാനറിയുന്ന ഒരു ആളെ ആവശ്യമുണ്ട്
താല്പര്യം ഉള്ള ആളുകൾ ഉടനെ ഈ നമ്പരിൽ ബന്ധപ്പെടുക 9947593386
--------------------------------------------------------------------
ഹോസ്റ്റൽ വാർഡനെ ആവശ്യമുണ്ട്-കൊച്ചി.
Salary:13000+ഫുഡ്+റൂം. 4 വീൽ ഡ്രൈവിങ് അറിയണം
9207121309.
കൺസൾട്ടൻസിയല്ല.
--------------------------------------------------------------------
കരുനാഗപ്പള്ളിയിലെ ഒരു Restaurant Structural fabricator. എറണാകുളത്തേക്ക് നന്നായി structural work അറിയാവുന്ന ഒരു fabricator ആവശ്യമുണ്ട്.contact no.8086737451ലേക്ക് supply Boy യെ ആവിശ്യം ഉണ്ട്
Experience ഉള്ളവർക്ക് മുൻഗണന....
Plz cont 7560955059
--------------------------------------------------------------------
Urgently Required waiter for a middle class hotel thrissur.food and accommodation.8078263793,9745604100
--------------------------------------------------------------------
വിവിത ത്തരം ദോശകൾ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്. തിരുവനന്തപുരം mb. 9895307538
--------------------------------------------------------------------
Structural fabricator. എറണാകുളത്തേക്ക് നന്നായി structural work അറിയാവുന്ന ഒരു fabricator ആവശ്യമുണ്ട്.contact no.8086737451
--------------------------------------------------------------------
Dear Candidate, Whirlpool is providing FREE Retail Training & Placement for the MALE Candidates, Aged below 30 yrs with: +2 or Diploma or ITI or Any Degree.
22 days ONLINE Training and 3 months Training in the Whrilpool Showroom with Stipend of Rs 10500/- Per month.
Location-COCHIN. Intervew date is on 27/02/2021
Last Date to apply is 26/02/2021 at 6PM
ONLY 20 nos needed.
For REGISTRATION Whatsapp your Name , Qualification & Place to 7356754522.
--------------------------------------------------------------------
ആലപ്പുഴയിൽ പുന്നപ്രയിൽ പുതുതായി തുടങ്ങുന്ന ജനസേവന കേന്ദ്രത്തിലേക് ഒരു lady staff നെ ആവശ്യമുണ്ട്... Basic computer knowledge must... Contact = 9847475019, 9961753589
--------------------------------------------------------------------
Post a Comment