Today's jobs 16/02/2021
February 16, 2021
Today's jobs 16/02/2021
URGENT REQUIREMENT
Position : Sales Executive
Company : Varenyam Health Care Private Limited.
Brand : Corsafe
Location : Thrissur , Palakkad
Experience: Minimum 1year in FMCG OR OTC
Education: Minimum Plus two .
CONTACT: ASM
MURALIDHARAN KARTHA
88 91 76 35 00
==================
മാവേലിക്കരയിൽ ഹോട്ടലിലേക്ക് ഹെൽപ്പ റെ ആവശ്യമുണ്ട് നാളെ തന്നെ വരാൻ പറ്റുന്നവർ വിളിയ്ക്കുക. ദയവായി തിരുവനന്തപുരം
ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലക്കാർ വിളിയ്ക്കുക. അത്യാവശ്യമാണ് 9746021139
=================
Urjant cleaning vacancy kollam pleace call 9633784606
=============
Wanted pharmacist
Kodungallur
9446343339
=================
Keralthile Ella jillalalilekum
(malapuram ,palakkad,Alapuzha,kottayam ozhike) delivery Exicutive ഒഴിവുണ്ട് thalparyamullavar vilikkuka 8086021680
===================
പയ്യന്നൂരിലേക്ക് ലേഡി പ്രമോട്ടറെ ആവശ്യമുണ്ട്
Contact:9745894743
====================
A/c, Fridge മെക്കാനിക്കിനെ ലക്ഷദ്വീപ്പിലേക്കു ആവശ്യം ഉണ്ട് contact no:9645424797
=================
Designation : Delivery Boys
Requirement: Bike and Familiar of Ernakulam Area
Salary : 4000 - 5000 ( Can be increased with volume of delivery)
Location : Ernakulam
Time : Starting from Morning 4:45 am
( Maximum 2 hour job)
Contact number: 807 807 7000
===================
ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ ഉടൻ പ്രവർത്തനo ആരംഭിക്കുന്ന ഹോട്ടലിലേക്ക് ഹെൽപ്പറെ ആവശ്യമുണ്ട് താമസം, ഭക്ഷണം എന്നിവ ഉണ്ടായിരിക്കും call.8089194885
========================
സെൻട്രൽ കോ. ഓപ്പറേറ്റീവ് ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് RD ഏജന്റുമാരെ വേണം :8502099249
========================
ഇൻഫോ പാർക്കിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
ഓഫീസ് സ്റ്റാഫ് (non voice) 50 ഒഴിവുകൾ ഉണ്ട്
ഏതെങ്കിലും ഡിഗ്രി. ഫ്രഷേഴ്‌സ് അപേക്ഷിക്കാം. ഡേ ഷിഫ്റ്റ് 10-15 സാലറി നൈറ്റ് ഷിഫ്റ്റ് 15-20 സാലറി.
കൊച്ചി
വർക്കിംഗ് hours 8
താമസം ഭക്ഷണം ഉണ്ടാരുന്നതല്ല
Sunday satarday ഓഫ്
9061669357
==================
മലപ്പുറം മഞ്ചേരി ആമയുർ പുതുതായി തുറന്ന് പ്രവർത്തിക്കുന്ന ജ്യൂസ് ചായ അറിയുന്ന ഒരു പണിക്കാരനെ ആവശ്യമുണ്ട് മലപ്പുറം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന ഈ നമ്പരിൽ വിളിക്കുക റൂം ഫുഡ് free 9526310085 Muhammad aamayur.
=================
മലപ്പുറത്തെ ഒരു പ്രമുഖ റെസ്റ്റോറൻ്റിലേക് വെയിറ്റർ മാരെ ആവിശ്യം ഉണ്ട് good salary. എക്സ്പീരിയൻസ് ഉള്ളവർ വിളിക്കുക
Ph.9847618737
================
URGENT HIRING
ഇമേജ് മൊബൈൽസ് & കംപ്യൂട്ടേഴ്സിന്റെ Calicut, Malappuram, Sulthan Bathery, kalpetta, Mannarkkad, Manjeri എന്നീ ഷോറൂമുകളിലേക്ക് രണ്ട് വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയമുള്ള Mobile/Laptop SalesMan മാരെ ആവശ്യമുണ്ട്
Hostel+ Accomadation
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Interview Date 18/02/2021
Time 10:00am - 1:00 pm
Venue: Image mobiles & Computers,
Bypass Road Near IOB bank Perinthalmanna
Contact No9745890009
======================
പ്രമുഖ കൊറിയർ സർവീസ് താഴെ പറയുന്ന സ്ഥലങ്ങളിലേക് ഡെലിവറി എക്സിക്യൂട്ടീവിനെ അന്വേഷിക്കുന്നു
കണ്ണൂർ പയ്യന്നൂർ
കോഴിക്കോട് മാങ്കാവ്
കണ്ണൂർ ടൌൺ
തൃശൂർ അരിമ്പ്ര്
മലപ്പുറം എടവണ്ണ
തിരുവനന്തപുരം
പാങ്ങോട്
ആറ്റിങ്ങൽ
നാദാപുരം
കൊല്ലം പാരിപ്പള്ളി
കൊല്ലം ആയുർ
കോഴിക്കോട് കരുവിശ്ശേരി
ചേർത്തല
ഹരിപ്പാട്
പുനലൂർ
പെരുമ്പാവൂർ
കോതമംഗലം
നോർത്ത് പറവൂർ
Interested candidates please call 8086021680
WhatsApp 9562836051
=================================
Post a Comment