Today's jobs, 15/02/2021

February 15, 2021

Today's jobs. 15/02/2021

കേരളത്തിൽ ഇന്ന് വന്നിട്ടുള്ള പ്രധാനപെട്ട ജോലി ഒഴിവുകൾ,

കോട്ടയം : കാരിതാസ് ജംഗ്ഷനിൽ ഉള്ള സ്വകാര്യ ലാബിലേക്ക് ലാബ് ടെക്‌നിഷ്യൻ വേക്കൻസി ഉണ്ട് താല്പര്യമുള്ളവർ 9447601250 ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക
================

ഇൻഫോ പാർക്കിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്

ഓഫീസ് സ്റ്റാഫ്‌ (non voice) 50 ഒഴിവുകൾ ഉണ്ട്‌
ഏതെങ്കിലും ഡിഗ്രി. ഫ്രഷേഴ്‌സ് അപേക്ഷിക്കാം. ഡേ ഷിഫ്റ്റ്‌ 10-15 സാലറി നൈറ്റ്‌ ഷിഫ്റ്റ്‌ 15-20 സാലറി.
കൊച്ചി,   വർക്കിംഗ്‌ hours 8
താമസം ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല 
Sunday satarday ഓഫ്‌
9061669357
================

Wanted Interior designer faculty
Location :Edappal 
Mob: +919746724444
=================

എറണാകുളത്തും , മൂന്നാറിലെക്കും സെക്യൂരിറ്റി  ഗാർഡ്സി നെ  ആവശ്യമുണ്ട് ബേസിക് സാലറി 14500 ഫുഡ്‌ & താമസം.8714480012

==============

marketing manager for educational institute
Location:kochi
All kerala vacancy available 
Qualification; MBA/ANY DEGREE
 experience required
Salary:30kto40k    Age limit:35
Interview: Tuesday 16/02/2021
Contact us on,9061541068
================

ഇടുക്കി കുമിളിയിൽ ഗ്രീൻവുഡ് റിസോർട്ടിൽ 3 ഗാർഡനിങ് സ്റ്റാഫുകളുടെ വാക്കൻസികൾ ഉണ്ട്‌..
Salary -11000+ഫുഡ്‌ +accomodation +pf+esi. മിനിമം ഒരു വർഷം നിൽക്കുവാൻ സാധിക്കുന്നവർ മാത്രം contact ചെയ്യുക.. ഗാർഡനിങ് ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. Grass cutting, ലീഫ് cutting, ലീഫ് റിമൂവിങ്,ഇതൊക്കെയാണ് ജോലി. ആത്മാർത്ഥമായി ജോലി ചെയ്യുവാൻ താൽപ്പര്യം ഉള്ളവർ മാത്രം വിളിക്കുക. നേരിട്ടുള്ള നിയമനം. Consultancy അല്ല. ജോലി ലഭിക്കുന്നതിന് യാതൊരു ഫീസും, മറ്റു ചാർജുകളും ഒന്നും തന്നെ ഇല്ല. Resort നേരിട്ട് എടുക്കുന്ന വാക്കൻസികൾ ആണ്.
Contact : 9495939234,9497111233
===================


കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ തിരുവനന്തപുരം ബ്രഞ്ചിലേക്കു ഏജൻസി മാനേജർ, സെയിൽസ് അസോസിയേറ്റ്സ്, പ്രിവിലേജ് പാർട്ണർ എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 

യോഗ്യത : ഏജൻസി മാനേജർക്ക് ബിരുദവും ബാക്കി തസ്തിക കൾക്ക്‌ എസ്എസ്എൽസി യുമാണ് അടിസ്ഥാന വിദ്യാഭ്യാസം.

ശമ്പളം : 25000 മുതൽ 75000 രൂപ വരെ

പ്രായം : 25 മുതൽ 55 വരെ

താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോ ഡേറ്റാ gsakthi.kumar@bhartiaxa.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക അല്ലെങ്കിൽ 9496545342 എന്ന വാട്ട്സ്ആപ് നമ്പറിൽ Pdf ഇമേജ് ആയി അയക്കുകയോ ചെയ്യണം.

NB: 
1. 25 വയസിന് താഴെ ഉള്ളവരേയും ക്രിമിനൽ background records ഉള്ളവറെയും പരിഗണിക്കുന്നതല്ല.

2. തിരുവനന്തപുരം ജില്ലക്കാർ മാത്രം അപേക്ഷിച്ചാൽ മതി
================

കാസര്‍കോട് ഗവം കോളേജില്‍ സുവോളജി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഫെബ്രുവരി 17 ന് രാവിലെ 10.30 ന് കോളേജില്‍. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04994 256027.
===================

പാലക്കാട്: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹൗസ് മാനേജർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), സോഷ്യൽ വർക്കർ കം കേസ് വർക്കർ, കെയർ ടേക്കർ, സെക്യൂരിറ്റി എന്നീ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 20ന് രാവിലെ 10.30ന് മലമ്പുഴ, ഐ.സി.ഡി.എസ് ഹാളിൽ ഇന്റർവ്യൂവിന് ഹാജരാകണം.

 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, 
 
ഫോൺ: 0471-2348666. 
ഇ-മെയിൽ: keralasamakhya@gmail.com, 
വെബ്‌സൈറ്റ്:  www.keralasamakhya.org.
===================================
Join WhatsApp Channel