Today's Jobs, 13/02/2021

May 08, 2021

TODAY'S JOBS, 13/02/2021


 ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററുടെ ഒരൊഴിവിലേക്ക് കരാർ നിയമനം


ട്രഷറി വകുപ്പിൽ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററുടെ ഒരൊഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.

ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.ടെക് (കമ്പ്യൂട്ടർ  സയൻസ്)/ എം.സി.എ/ എം.എസ്‌സി (ഐ.റ്റി) തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സമാനമേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രതിമാസ ശമ്പളം 85,000 രൂപ. 22 വരെ അപേക്ഷിക്കാം. ബയോഡാറ്റ  career.treasury@kerala.gov.in  ൽ അയയ്ക്കണം. വിശദമായ വിജ്ഞാപനം www.portal.treasury.kerala.gov.in ൽ ലഭിക്കും.
__________________________________________

തിരുവനന്തപുരം:  ജില്ലാ ആയുഷ് മിഷനില്‍ അക്കൗണ്ടിംഗ് ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു സംഘടിപ്പിക്കുന്നു. ഗവ. അംഗീകൃത റെഗുലര്‍ കോഴ്‌സിലൂടെ ബി.കോം, ഡി.സി.എ, ടാലി എന്നീ യോഗ്യതകളുള്ളവര്‍ക്കും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി പരമാവധി 40 വയസ്. പ്രതിഫലം 17,000 രൂപ.  താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഫെബ്രുവരി 15ന് രാവിലെ പത്തുമണിക്ക് ജനറല്‍ ആശുപത്രിക്കു എതിര്‍വശം പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജരുടെ ഓഫീസിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9072650494.
__________________________________________

കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിൽ അവസരം

ഷിഫ്റ്റ് ക്ലർക്ക് സ്ഥിര നിയമനം
 ഒഴിവ്: 5 യോഗ്യത: B.Com (Co-operation) അല്ലെങ്കിൽ milozßo, JDC/ HDC & DCA/ PGDCA പ്രായം: 18 - 36 വയസ്സ് (നിയമാനുസൃത ഇളവ് ലഭിക്കും) 

മെഷീൻ ഓപ്പറേറ്റർ ട്രെയിനി ഒരു വർഷത്തെ ട്രെയിനിംഗ്
ഒഴിവ് : 100
യോഗ്യത: പത്താം ക്ലാസ് പ്രായം: 18 - 36 വയസ്സ് (നിയമാനുസൃത ഇളവ് ലഭിക്കും) 

ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷനിൽ നൽകിയ പ്രകാരം അപേക്ഷാ ഫോം പൂരിപ്പിച്ച് ഫെബ്രുവരി 22 വൈകുന്നേരം 5 ന് മുൻപായി ലഭിക്കുന്ന വിധത്തിൽ അപേക്ഷിക്കുക.
__________________________________________

പത്താം ക്ലാസ്സ് യോഗ്യത നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകൾക്കായുള്ള പൊതു പ്രാഥമിക (പ്രിലിമിനറി) പരീക്ഷയുടെ ഫെബ്രുവരി 20 - ൽ നടക്കുന്ന ഒന്നാം ഘട്ട പരീക്ഷ, 25 ലെ രണ്ടാം ഘട്ട പരീക്ഷ എന്നിവയ്ക്ക് അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളുടെ അഡ്മിഷൻ ടിക്കറ്റ് ഇന്ന് മുതൽ മുതൽ PSC profile ൽ ലഭ്യമാക്കിയിട്ടുണ്ട് 

മാർച്ച് 6 (മൂന്നാം ഘട്ടം), മാർച്ച് 13 (നാലാം ഘട്ടം) എന്നീ പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റ് ഫെബ്രുവരി 12 മുതൽ ലഭ്യമാകുന്നതാണ്.
Psc യുടെ വൺ ടൈം പ്രൊഫൈൽ സന്ദർശിച്ചു തീയതി അറിയാം.
__________________________________________
ഇലക്ഷൻ സർവ്വേ ജോബിന് ആളെ ആവശ്യമുണ്ട്.. നല്ല കമ്മിഷൻ നൽകുന്നതായിരിക്കും..... 
ചേലക്കര
കുന്നുംകുളം
മണലൂർ 
തൃശൂർ 
നാട്ടിക 
കൈപ്പമംഗലം 
ചാലക്കുടി 
കൊടുങ്ങല്ലൂർ 
പെരുമ്പാവൂർ 
എറണാകുളം 
കുന്നത്തുനാട് 
മുവാറ്റുപുഴ 
നിലമ്പൂർ 
പൊന്നാനി 
തവനൂർ
ഏരിയ..
Mob. 9995982614
__________________________________________


മരപ്പണിക്കാരെ ആവശ്യമുണ്ട്   
മലപ്പുറം ,പുറത്തൂർ - കാവിലക്കാട് പ്രവർത്തിക്കുന്ന വുസ് ഇന്റസ്ടീസിലേക്ക് ഫർണിച്ചർ പണി അറിയുന്ന മരപ്പണിക്കാരെ ആവശ്യമുണ്ട്..
താല്പര്യമുള്ളവർ താഴെ നമ്പറിലേക്ക് വിളിക്കുക
 CONTACT NUMBER:9544286796
__________________________________________

ആലപ്പുഴ
പ്രമുഖ ഗാർമെന്റ് കമ്പനിയിലേക്ക് തയ്യൽ ജോലിക്ക് ആളുകളെ ആവശ്യമുണ്ട്

ഭക്ഷണവും താമസ സൗകര്യവും ഉണ്ട്
ശബളം 8500-15000
പ്രായപരിധി 18 - 28
Male or female
Freshers നും അവസരം
9061541068
__________________________________________

Civil Site Supervisor  with Accomodation
Location: Nedumbassery 
Gender : Male
Qualification: ITI/Dip/BTech with experience 
Wattsap നമ്പറിൽ Detail അയക്കുക 
9995506000
__________________________________________

Join WhatsApp Channel