kerala hotel jobs, 22/02/2021

February 21, 2021

Kerala hotel jobs,


ഒരു എണ്ണക്കടി ഉണ്ടാക്കാൻ അറിയാവുന്ന ആളെയും, പൊറോട്ട, ദോശ, അപ്പം പുട്ട്, കറികൾ undaakan അറിയുന്ന ഒരാളെയും വേണം.......
സ്ഥലം തിരുവനന്തപുരം കടക്കവൂർ
 ph :7736783716
--------------------------------
എടവണ്ണ ഒരു ഷോപ്പിലേക് എണ്ണക്കടിക്കാരനെ ആവശ്യമുണ്ട്  8086421638 ഈ നമ്പറിൽ വിളിച്ചു അന്നോഷിക്കുക
----------------------------------
ആലപ്പുഴയിലേക്ക് 4 ദിവസത്തെ ലീവ് വാക്കൻസി നാളെ മുതൽ ജ്യൂസിന് എല്ലാംഐറ്റംസ് അറിയുന്ന ആള് ആകണം 900+ഫുഡ്‌ 150 നമ്പർ 6282512287
------------------------------
കോട്ടയത്തെ പ്രമുഖ ഫുഡ് പ്രോഡക്റ്റ് കമ്പനിയിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ്സിനെ തിരഞ്ഞെടുക്കുന്നു 
താല്പര്യം ഉള്ളവർ മാത്രം വിളിക്കുക 
9846589728
ഡെയിലി വേജ് ആയും സാലറി ലഭിക്കും 
നേരമ്പോക്കിനായി ആരും വിളിച്ചു ബുദ്ധിമുട്ടണ്ട
--------------------------------
Urgently Required a Juice  Burger maker  for a Newly Opening Cafe,  Falafil, Broasted , Juice Maker  (Variety Items)   at Malappuram District Ponnani  Veliyancode  Priority for Nearest 30 Km Living Persons   Other State Ie Assam,  Nepal, Bengal, Also Will be considered  Call : 9633883460 , 8157982618
-----------------------------

മണ്ണാർക്കാട് ഷോപ്പിലേക്ക് ക്ലീനിംഗ് ബോയ് നെ ആവശ്യമുണ്ട് താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക  8547078635, 960570835
------------------------------

തിരുവനന്തപുരം ജില്ലയിൽ ജോലി വാക്കൻസി ഉണ്ട്‌. രണ്ടു വാക്കൻസികൾ. സെയിൽസ് എക്സിക്യൂട്ടീവ്.സാലറി 15000+ TA + ഇൻസെന്റീവ്. ടാർഗറ്റ് ഉണ്ടാകും.. ഹോസ്, ടാർപ്പോളിൻ എന്നിവയുടെ ഓർഡറുകൾ ഷോപ്പുകളിൽ നിന്നും എടുക്കണം.. താല്പര്യം ഉള്ളവർ ബയോഡാറ്റ വാട്സാപ്പിൽ അയക്കുക -9020203333
-----------------------------
കോഴിക്കോട് ജില്ലയിലെ പൂനൂരിലേക്ക് ഒരു ഷവർമ മേക്കറെ ആവശ്യം ഉണ്ട്... സ്ഥിരം വർക് ആണ് 
താല്പര്യമുള്ളവർ സാലറി മറ്റു കാര്യങ്ങൾ അറിയാനായി  (ദയവായി പണി അറിയുന്നവർ മാത്രം) ബന്ധപ്പെടുക...

Contact number  91884 51148 ( nasar)
-------------------------
മാർച്ച് ഒന്നാം തിയതി ഒപ്പനിങ്ങ് ചെയ്യുന്ന ഹോട്ടലിലെക്ക് ഒരു നിക്കാലക്കരനെ ആവിശ്യം ഉണ്ട് .
കോട്ടക്കൽ  79944008 81
-------------------------
Shavarma.vacncy.
Place.. തിരുപ്പൂർ
Number..9846733190
Name .abdul.kareem.
---------------------------
മലബാർ സ്നാക്സ്  രുചിയോടെ    ഉണ്ടാക്കുന്നതിന് വൈദഗ്ധ്യമുള്ള പാചകത്തൊഴിലാളിയെ  ആവശ്യമുണ്ട്..  എറണാകുളം ജില്ല 
ഫോൺ :9188266872
------------------------------
പയ്യന്നുർ ഉള്ള ഹോട്ടലിലേക് oru സപ്ലറെ ആവശ്യമുണ്ട് താല്പര്യം ഉള്ളവർ 952663602
എന്ന നമ്പറിൽ ബന്ധപെടുക
-------------------------------------

Join WhatsApp Channel