Kerala hotel jobs, 20/02/2021
February 20, 2021
Hotel jobs, 20/02/2021
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ എന്ന സ്ഥലത്ത് തുടങ്ങുന്ന ജ്യൂസ് ഷോപ്പിലേക്ക് ജ്യൂസ് മേക്കറെ ആവശ്യമുണ്ട്
Mob: 9633086726 (pm)
-----------------------------
URGENT : മലപ്പുറം ജില്ല പൊന്നാനി വെളിയൻകോട് പുതുതായി തുടങ്ങുന്ന കഫേയിലേക്ക് ബർഗർ , സാൻഡ്വിച് ,ഫലഫിൽ, ബ്രോസ്റ്റഡ് , ജ്യൂസ് മേക്കിങ് വറൈറ്റി ഐറ്റംസ് . അറിയാവുന്ന ആളെ ആവശ്യമുണ്ട് call : 9633883460 , 8157982618: പെരുമ്പടപ്പ്, വെളിയൻകോഡ് , എടപ്പാൾ , മാറഞ്ചേരി , ചാവക്കാട് , തീരുർ പരിസരത്തുള്ളവർക് മുൻഗണന , ഇവിടെനിന്നും around 20 KM ദൂരം ആയാലും കുഴപ്പം ഇല്ല other State : ആയാലും OK
( ആസ്സാം , ബംഗാൾ , നേപ്പാൾ ലെ )
----------------------------------
മന്തി പൊറോട്ട പണ്ടാരി പണി അറിയുന്ന ഒരു പണിക്കാരനെ ആവശ്യമുണ്ട് മഞ്ചേരി ആമയൂർ ഈ നമ്പറിൽ വിളിക്കുക9526310085 മലപ്പുറം ജില്ലയിലുള്ളവർക്ക് മുൻഗണന
----------------------------------
Shawarma, alfaham, captain, waiter, kichen helper @ ernakulam call +91 94975 39251
-----------------------------
ഒരു ജ്യൂസ് മേക്കർ ആവശ്യം ഉണ്ട്. എല്ലാ ഷേക്ക് ഐറ്റംസ് അറിയുന്ന ആളെയാണ് ആവശ്യം.
സ്ഥലം : കോഴിക്കോട് ജില്ലയിൽ പയ്യോളി.
ഇന്നു വരാൻ കഴിയുന്നവർ മാത്രം കോൺടാക്ട് ചെയ്യുക.
Mob. 9072323467
9747647147
Salary 600
---------------------------------------
ബാങ്കളൂർ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് കേരള പോറാട്ടയും മറ്റു നാടൻ വിഭവങ്ങളിലും പ്രാവീണ്യമുള്ള അസ്സ്സിസ്റ്റന്റ് ഷഫിനെ
( കുക്കിനെ ) അടിയന്തിരമായി ആവശ്യമുണ്ട് .
Aneesh : 08086668082
Praveen : 09895125935
--------------------------------------
പൊറോട്ട - ചപ്പാത്തി മേക്കർ
ഉടനെ ആവശ്യം ഉണ്ട് ഒമാൻ 20kg പോറോട്ട
സാലറി - 180-200(36000-40000)
Call 9207250301/6238772297
----------------------------
Chaya, ennakadikal, juice items ariunna aale avishyam und
@ottappalm
Pls contact 8921986117
---------------------------------
Mandhi kadaylek 2 waitersine aavishyam und 2divasathinullil varaaan pattunnavar matram vilikuka sthalam kottayam ettumanoor
Mob. 8547131215
Mob. 9633953914
------------------------------
Alappuzha : juice, falooda,shakes, Burger, sandwich ellam ariyunna
Oraline venam.puthiya shop opening aanu.9961889448
---------------------------------------
എറണാകുളം ഭാഗത്തേക്ക് പൊറോട്ട ബിരിയാണി അറിയുന്ന ഒരു ആളെ ആവശ്യമുണ്ട് എത്രയും പെട്ടെന്ന് താഴെ നമ്പർ കൊടുക്കാം ആ നമ്പറുമായി ബന്ധപ്പെടുക 7356992207
-----------------------------
മേലാറ്റൂരിൽ ജ്യൂസ് ബർഗ്ഗർ വേക്കൻസി
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
9562497898
----------------------------------------------
Post a Comment