Walk in interview at AM MOTORS
January 29, 2021
Walk in interview at AM MOTORS Malappuram
പ്രമുഖ മാരുതി സുസുക്കി ഡീലറായ AM MOTORS ന്‍റെ മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ വിവിധ ബ്രാഞ്ചുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
സമാന മേഖലയിലോ മറ്റേതെങ്കിലും മേഖലയിലോ
ജോലി ചെയ്ത് മുൻ പരിചയമുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
ആകർഷകമായ ശമ്പളത്തോടൊപ്പം
മികച്ച ഇൻസെന്റീവ് നൽകുന്നതാണ്.
ജോലിക്ക് ആവശ്യമായ മികച്ച ട്രെയിനിങ് കമ്പനി നേരിട്ട് നൽകുന്നതാണ്.
പുരുഷന്മാർക്കുള്ള ഒഴിവുകൾ
Deputy branch managers
Sales Executives
Relationship Managers
Evaluators
Washing Staff (മലപ്പുറം ടൌൺ)
വനിതകൾക്കുള്ള ഒഴിവുകൾ (മലപ്പുറം ടൗണിൽ മാത്രം)
Tele callers
Office Staff
Showroom sales executives
Relationship Managers
Floor Managers
4-Feb-21 (വ്യാഴം)
5-Feb-21 (വെള്ളി)
6-Feb-21 (ശനി)
മേല്പറഞ്ഞ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെ മലപ്പുറം AM MOTORS ഹെഡ് ഓഫീസിൽ വച്ചാണ് ഇൻറർവ്യൂ നടത്തപ്പെടുന്നത്. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ അന്നേദിവസം ബയോഡാറ്റയും ആയി എത്തിച്ചേരേണ്ടതാണ്.
ബയോഡാറ്റ അയക്കേണ്ട ഐഡി careers@ammotors.in
ഇൻറർവ്യൂനായി എത്തിച്ചേരേണ്ട വിലാസം
AM MOTORS Head Office
Near MB Hospital
Calicut Road
Varangode, Malappuram
This ad published on 29-Jan-21
__________________________________________
കാലിക്കറ്റ് ലൊക്കേഷൻ പ്രമുഖ മാളിലേക്ക് ഒഴിവ്
Driver Guards.2
ആൺകുട്ടികൾ അപേക്ഷിക്കുക
യോഗ്യത: പ്ലസ് ടു.
License ഉണ്ടായിരിക്കണം
സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
accommodation ഉണ്ടായിരിക്കും.food ഉണ്ടായിരിക്കും
ശമ്പളം.15000/
പ്രായപരിധി 40 ൽ താഴെ
വിശദ വിവരങ്ങൾക്ക് വിളിക്കുക
7736866983
Post a Comment