Today's jobs.27/01/2021

January 27, 2021

Today's jobs. 27/01/2021

എറണാകുളത്തെ പ്രമുഖ ഡ്രൈ ഫ്രൂട്ട്സ് സൂപ്പർ മാർക്കറ്റ് ആയ NKP & SONS ലേക്ക് sales & billing സെക്ഷനിലേക്ക് സ്റ്റാഫിനെ ആവശ്യം ഉണ്ട് .മതിയായ പ്രവർത്തി പരിചയവും യോഗ്യതയും ഉള്ള ആളുകൾക്ക് മുൻഗണന.....

ആകർശകരമായ ശമ്പളം.
താമസ സൗകര്യം ലഭ്യമാണ്.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക...
Ph: 9447036522 , 9895682132
--------------------------------------------------------------------
ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്‌ 
ലൊക്കേഷൻ : തിരുവല്ല 

ബ്രാൻഡഡ് ഇന്നർ വെയർ ഷോറൂമിലേക്ക് ഫുൾ ടൈം, പാർട്ട് ടൈം ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Contact: +919633499414
--------------------------------------------------------------------

കണ്ണൂർ ഐസ് ഫേക്റ്ററിയിലേക്ക് ഓപ്പറേറ്ററുമാരേയും , ജോലിക്കാരെയും ആവശ്യമുണ്ട്.
അർഹിക്കുന്ന സാലറി കൊടുക്കുന്നതാണ്കണ്ണൂർ ജില്ലക്കാർക്ക് മുൻഗണന.
Contact  : 7503900500
--------------------------------------------------------------------
Vacancy for NDT Supervisor with over 5 years of experience working in Refinery. Shutdown job at Bathinda, HMEL.
12 hrs shift, 
Salary 23 -25+accomadation
Food allowance 150,train ticket company provide.
For more information pls whatapp to 9061669345
--------------------------------------------------------------------
Sales execitive vacancy to CLENZE. Leading home care brand in the market 
AREA:IDUKKI 
High salary scale 
TA&DA 
9400852709
--------------------------------------------------------------------
പുതുതായി ആരംഭിക്കുന്ന തേപ്പ് കടയിലേക്ക് (അയൺ)മുൻപരിചയമുള്ള യുവാവിനെ ആവശ്യമുണ്ട് കാസറഗോഡ് ചെമനാട്
Phone Number :9496626836
--------------------------------------------------------------------
ആളെ ആവശ്യം ഉണ്ട്
പൊറാട്ട, ഊൺ, കറികൾ 
ഉണ്ടാക്കാൻ  അറിയുന്ന ആളെ ആവശ്യം ഉണ്ട്
Call :9447613000
--------------------------------------------------------------------
സെക്യൂരിറ്റി സ്റ്റാഫ്‌ age 25 to55
കൊച്ചി &കാലിക്കറ്റ്‌
കോൺടാക്ട് 8156885556
----------------------------------------------------------------കോഴിക്കോട് പുതുതായി തുടങ്ങുന്ന ഷോപ്പിലേക്ക് juice മേക്കറെ ആവശ്യമുണ്ട്
ഉടൻ ബന്ധപ്പെടുക
9633669352

കബാബ് alafam അറിയുന്ന ആളെ ആവിശ്യമുണ്ട്മഞ്ചേരി 9562 904700
--------------------------------------------------------------------
CNC machine ഓപ്പറേറ്റെഴ്സിനെ ആവശ്യം ഉണ്ട്.12 മണിക്കൂർ ജോലി സമയം .15000 ശമ്പളം.യോഗ്യത:sslc, iti, plus two, മാക്സിമം ഉള്ളവർ മാത്രം ബന്ധപ്പെടുക.(ദയവായി degree, ബി കോം ,ബി ടെക്‌ തുടങ്ങി ബിരുദ്ധധാരികൾ ബന്ധപ്പെടാതിരിക്കുക.)വയസ്‌ മാക്സിമം 25 വയസ് വരെ ഉള്ളവർ ബന്ധപ്പെടുക.
താമസ സൗകര്യം ഉണ്ട്.
സ്ഥലം:ബാംഗ്ലൂർ
ഇന്നോ നാളെയോ കയറുവാൻ പറ്റുന്നവർ മാത്രം ബന്ധപ്പെടുക. ദയവായി പോസ്റ്റ് മുഴുവൻ വായിച്ചതിനു ശേഷം ബന്ധപ്പെടുക.ടൈം wtsap https://wa.me/message/KWFTQB3INAMEI1
--------------------------------------------------------------------
ഡ്രൈവർ വേക്കൻസി
തമിഴ്നാട് 
ഗുജറാത്ത്
പഞ്ചാബ്
കൽക്കട്ട
ആസാം
റൂട്ട് അറിയുന്നവർക്ക് സ്ഥലം നാമക്കൽ
താഴെ നമ്പറിൽ ബന്ധപ്പെടുക
വിളിക്കുക
7373564323
--------------------------------------------------------------------
തിരുവനന്തപുരം ജില്ലയിൽ
 ഡ്രൈവർ com മൊബൈൽ കാർ വാഷ് പണിക്കാരനെ ആവശ്യം ഉണ്ട്‌.11000+food +accomodation +ഇൻസെന്റീവ് ഉണ്ടായിരിക്കും. മിനിമം ഒരു വർഷം കൂടെ ജോലി ചെയ്യുവാൻ സാധിക്കുന്നവർ മാത്രം വിളിക്കുക. Age ലിമിറ്റ് 19-28 വരെ.
 കോൺടാക്ട് 9020203333,9497111233 Consultancy അല്ല. ഒരു സർവീസ് ചാർജും ഈ ജോലി ലഭിക്കുന്നതിന് ഇല്ല.
--------------------------------------------------------------------
പ്രൊഡക്ഷൻ  യൂണിറ്റ് വേക്കൻസി തിരുവനന്തപുരം കട്ടാക്കട  ഖാദി ബോർഡ്‌ അഗീകാരം  ഉള്ള
ആയൂർവേദ  പ്രോഡക്റ്റ്നു പ്രൊഡക്ഷൻ, പാക്കിങ്, സെയിൽസ് , പല  വിഭാഗത്തിലേക്ക് അപേക്ക്ഷിക്കാം,
മെയിൽ /ഫീമെയിൽ
വിദ്യാഭ്യാസം 10 ക്ലാസ്സ്‌ മുതൽ
ഫുഡ്‌ അകോമടഷൻ  ഉണ്ട് (മെയിൽസ് )
സാലറി  10000 - 25000
നേരിട്ടു ഇന്റർവ്യൂ അറ്റൻഡ്  ചെയ്യണം,
Esa, pf ഉണ്ട്.
എജ് ലിമിറ്റ് 18 - 45
താല്പര്യം ഉള്ളവർ  സി വി വാട്സ്ആപ്പ് ചെയുക.
Contact 
ALSANG KERALA JOBS
CONSULTANCY
ERNAKULAM
WhatsApp
7594073853
9846333853
Time 11am to 6 pm
hralsang@gmail.com ..... … ( agency )

--------------------------------------------------------------------
Join WhatsApp Channel