Today's jobs. 29/01/2021

January 29, 2021

Today's jobs. 29/01/2021

Required-  Lady Promoter

Location- TRIVANDRUM ATTINGAL NEDUMAGOOD NEYATTINKARA
KOLLAM KARUNGAPALLY
KOTTARAKARA
PRARAVUR
KOTTYAM
PATHANAMTHITTA THIRUVALLA KONNI ADOOR
KOTTYAM PALA
VAIKOM
CHANGANASSERY 
KANJIRAPPY
PONKUNNAM
Company- BUY HAPPY MARKETING LLP
(VIP BIRYANI MASALA MIX)
Vacancies : 
Preferd female candidates: Living near by places 
Contact
7305012833
__________________________________________
സ്റ്റാഫിനെ ആവശ്യമുണ്ട് 

വാച്ചുകളുടെ വിപണന രംഗത്ത് വർഷങ്ങളുടെ പരിചയ സമ്പത്തുള്ള പ്രമുഖ സ്ഥാപനത്തിലേക്ക് SALES EXECUTIVES നെ  ആവശ്യമുണ്ട്.
 +2 അത്യാവശ്യമാണ്.
Contact: +91 9846396448
Mail cv: (afimji@gmail.com)
(Enquiry Time:10am-8pm)
__________________________________________
Urgently required F&B Manager for a sea food restaurant in kochi contact-7034595289, 9961720440
________________________________________എറണാകുളത്തേക്ക് ഒരു കിച്ചൺ ഹെൽപ്റെ ആവശ്യമുണ്ട് call  7907739664
__________________________________________വയനാട്ടിൽ ഒരു റിസോർട്ടിൽ accountant നെ ആവശ്യം ഉണ്ട്. Bcom with 3 years experience in Tally.
Interested candidate please contact 7558064488
__________________________________________
വയനാട്ടിൽ ഒരു റിസോർട്ടിൽ accountant നെ ആവശ്യം ഉണ്ട്. Bcom with 3 years experience in Tally.
Interested candidate please contact 7558064488
__________________________________________
കൊച്ചി കഫെ യി ലേക്കു ഹോട്ടൽ മാനേജമെൻറ് പ്രൊഫഷണലു കളെ ആവിശ്യം ഉണ്ട്.
trainee commi -1
Head waiter 1
Waiters 2
Juice &sandwich maker 1
കോൺടാക്ട് 8110071969
__________________________________________
വെരിഫിക്കേഷൻ എക്സിക്യൂട്ടീവ് 
കാസറഗോഡ് കണ്ണൂർ .കോഴിക്കോട് . മലപ്പുറം.എറണാകുളം.ആലപ്പുഴ
കോൺടാക്ട് 7594004756
__________________________________________
ജ്വല്ലറി ഡിസൈനറെ ആവിശ്യം ഉണ്ട്
dix. royal@yahoo.com
---CV അയക്കുക
__________________________________________
റഫ്രിജറേറ്റർ &വാഷിങ് മെഷീൻ മെക്കാനിക്
ITI--പരിചയം 5ഇയർ വേണം --2വീലർ നിർബന്ധം
കോൺടാക്ട് 9847535532
__________________________________________
ജൻസ് ഹോസ്റ്റൽ ---
കുക്ക്
ഹെല്പ്പേർ
കോൺടാക്ട് 9447002006 എറണാകുളം
_______________________________________സ്റ്റോർ മാനേജർ
സൂപ്പർ മാർക്കറ്റ് ---
കാസർഗോഡ്
Noorudenk@gmail.com
9495995986
__________________________________________
ഗോഡൗൺ അസിസ്റ്റന്----age-25-55
Petrol engine mechanic---
Woodpecker machine സി  ലേക്കു
 ആണ് -----
കൊച്ചി
കോൺടാക്ട് 9061811110
__________________________________________
ഫർണ്ണിചർ &മൊബൈൽ ഷോറൂം മി ലേക്കു
സെയിൽസ് എക്സിക്യൂട്ടീവ്
പ്ലസ് ടു
3വർഷ പരിചയം
hr.angelagencies@gmail.coമ
__________________________________________
പട്ടാമ്പിയിലെ ഒരു മെഡിക്കൽ സെന്ററിലേക്ക് ഫാർമസിസ്റ്റ്/ ഒഴിവുണ്ട്.
മുൻപരിചയം ആവശ്യമില്ല.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
+919744777181.
__________________________________________
 ട്രസ് ഫാബ്രിക്കേറ്റർ &സ്റ്റീൽ ഫാബ്രിക്കേറ്റർ
1&5വർഷ പരിചയം ഉള്ള വർ വിളിക്കുക
9562021868
__________________________________________
KANHANKAD പുതിയതായി ആരംഭിക്കാൻ പോകുന്ന കഫേയിലേക് BURGER ,PIZZA , JUICE മേക്കർ നെ ഉടനെ ആവിശ്യം ഉണ്ട് ,ഫുഡ് അക്കൗമഡേഷൻ ഫ്രീ ആണ് ...കൂടുതൽ അറിയുവാനായി ഈ നമ്പറിൽ ബന്ധപെടുക 8075195085
__________________________________________
കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് ഓഫീസിലേക്ക് Basic കമ്പ്യൂട്ടർ അറിവ് ഉള്ള PLUS TWO എങ്കിലും യോഗ്യതയുള്ളവരെ തേടുന്നു  കൊണ്ടോട്ടി പരിസരത്തുള്ളവർ മാത്രം
WhatsApp ൽ ബന്ധപെടുക
സാലറി 10000 മുതൽ
7401 800 700
__________________________________________
കുക്കിനെ ആവശ്യമുണ്ട് 
മഞ്ചേരിയുടെ ഒന്നര കിലോമീറ്റർ ഉള്ളിലുള്ള ഹോട്ടലിലേക്ക് പണ്ടാരിപ്പണിയും, പൊറാട്ട, നെയ്ച്ചോറ്, ബിരിയാണി, ചോറ്, എണ്ണക്കടികളും എല്ലാം അറിയുന്ന ആളെ ആവശ്യമുണ്ട്. (ഫാമിലി ആയാലും കുഴപ്പമില്ല)

വിശദ വിവരങ്ങൾക്ക്: 
9061 378 447
__________________________________________
urgent requirement 
Wanted Sales Officer
HQ- Trivandrum 
Company -Syska Led
cont -7306802657
__________________________________________ഇലക്ട്രോണിക്സ് എഞ്ചിനീയർ നെ ആവിശ്യം ഉണ്ട്
info@sinrorobotics.com
7306377006
_________________________________________ഡ്രൈവർ &സെയിൽസ് സ്റ്റാഫ്‌
Tvm --കോൺടാക്ട് 9995524535
__________________________________________
 ബില്ലിങ് സ്റ്റാഫ്‌
സൂപ്പർ മാർക്കറ്റ്
പരിചയം വേണം
Age --30
എറണാകുളം
9048579389
__________________________________________
 URGENT Requirement:-
Urgent Requirement
മലപ്പുറം ജില്ലയിൽ പടിക്കൽ എന്ന സ്ഥലത്ത് ഉടനെ തുടങ്ങുവാൻ പോകുന്ന ഒരു ജനസേവ സർവീസ് സെന്‍റെറിലേക്ക് ഒരു female / male സ്റ്റാഫിനെ ആവശ്യമുണ്ട്, അക്ഷയ കേന്ദ്രത്തിലോ / മറ്റു ജനസേവ  കേന്ദ്രത്തിലോ തൊഴിൽ ചെയ്ത് പരിചയ മുള്ളവർ ഉടൻ ബന്ധപ്പെടുക. Contact ചെയ്യേണ്ട Mob No. 9846477256
WhatsApp  81389 80995
__________________________________________
കൊല്ലത്തെ പ്രമുഖ ഹോസ്പിറ്റലിലേക്ക് നേഴ്സുമാരെ ആവശ്യമുണ്ട് ( ഫുഡ് & അക്കമഡേഷൻ അവൈലബിൾ ) FRESHER OR EXPERIENCED ( ANM , GNM , BSC ) Salary 18000 above കൂടുതൽ വിവരങ്ങൾക്കായി വിളിക്കു , 8156827483 For more details : +91 815 68274 83
__________________________________________
മലപ്പുറം ജില്ലയിലെ
കോട്ടക്കലിലെspices ഷോപ്പിലേക്ക് ലേഡീസ് office staff ആവശ്യമുണ്ട് 
call  +91 95623 40000
__________________________________________   FMCG
Urgent Requirement
Sales Executive in Malappuram and Palaghat District. Above 3 year Experience in FMCG  Market Knowledge Essential
Attractive Salary. Experienced candidate pls 
Contact - 7907102202
__________________________________________
FMCG
Urgent Requirement
Sales Executive thrissur dist
Company AVE HEALTH CARE Pvt Ltd Thrissur ( FMCG Division )
Attractive Salary. Experienced candidate pls Contact - 8593999946
__________________________________________
Join WhatsApp Channel