Today's jobs. 28/01/2021

January 28, 2021

Today's jobs.28/01/2021

Kottayam Employability Centre Job Alert


A reputed Retail industry in Cochin needs
Salesman (Male)

Willing to work in abroad also.
Qualification: 10th or +2th
Age: Below28
Salary: Best in Industry

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു ജനുവരി 29 നു മുൻപായി സബ്മിറ്റ്  ചെയ്യുക.
https://forms.gle/5kMuM4PbKeT6fPKw6
__________________________________________

ഇലക്ഷൻ സർവ്വേ ജോബിന് ആളെ ആവശ്യമുണ്ട്.. നല്ല കമ്മിഷൻ നൽകുന്നതായിരിക്കും. തൃശ്ശൂർ , ഒല്ലൂർ , ചാലക്കുടി
ഏരിയ..
Mob. 9995982614
__________________________________________
പെരിന്തൽമണ്ണയിലുള്ള ഷോപ്പിലേക് കാർ സീറ്റ്‌ കവർ തയ്ക്കുന്ന 4 ജോലിക്കാരെ ആവശ്യമുണ്ട്.
താമസ സൗകര്യം നൽകുന്നതാണ്.

Cont: 9846816036 (call/WhatsApp )
__________________________________________
കൊല്ലത്തെ പ്രമുഖ ഹോസ്പിറ്റലിലേക്ക് നേഴ്സുമാരെ ആവശ്യമുണ്ട് ( ഫുഡ് & അക്കമഡേഷൻ അവൈലബിൾ ) FRESHER OR EXPERIENCED
( ANM , GNM , BSC ) Salary 18000 above കൂടുതൽ വിവരങ്ങൾക്കായി
വിളിക്കു , 8156827483
 For
more details : +91 815 68274 83.
__________________________________________
കാസർഗോഡ് ജില്ലയിൽ വെള്ളരിക്കുണ്ട്  ഉള്ള welding  shopil ലെക്ക്    shopil  ൽ മാത്രം പണിയെടുക്കൻ welding  and  fbrication work രണ്ടും അറിയുന്നതും , നല്ലപോലെ Plan കാര്യങ്ങളും അറിയുന്ന ആളെ ആവശ്യമുണ്ട്... dayil .800and 900 and താമസസൗകര്യം ഉണ്ട്
 ( Works: ഗ്രിൽസ്, ഗേറ്റ്, mean works വിടിൻ്റെ works  etc ആണ്) contact or WhatsApp number:9188667596
__________________________________________

JOBS IN TRIVANDRUM
Cleaning service:
Requirement for marketing executive (m/f)-2
 Location : manvila
Salary : 12000 to 16000
Age limit : 18 above
Experienced or fresher’s can apply
Working time: 9 to 6
Food and accommodation available

9061541068
9605960978
--------------------------------------------------------------------

11 പശു+ കുട്ടികൾ ഉള്ള ഫാമിലെക്ക് മുഴുവൻ ജോലികളും ഉത്തരവാദിത്വമായി ഏല്ക്കാൻ തയ്യാറുള്ള ഫാമിലിയെ വേണം.
സ്ഥലം കൊല്ലം .+919544213556
--------------------------------------------------------------------
അമ്മയെ നോക്കാൻ ഹോം നഴ്സിനെ ആവശ്യമുണ്ട്...
Ph no :- 7012908312
__________________________________________

Job vacancy in kottarakkara. Max value finance... Experience persons  contact to  +91 97459 65378
.7902776642
__________________________________________

തിരുവനന്തപുരം ജില്ലയിൽ ഒരു റെസ്റ്റോറന്റിൽ 3 കിച്ചണിൽ ക്‌ളീനർ മാരെ ആവശ്യം ഉണ്ട്‌. രാവിലെ 11 മണി മുതൽ ആണ് ഡ്യൂട്ടി സമയം. സാലറി 10000+ food +accomodation . എല്ലാ മാസവും പത്താം തീയതി ആയിരിക്കും സാലറി അക്കൗണ്ടിൽ കയറുന്നത്.. Esi +pf തുടങ്ങിയ ആനുകൂല്യങ്ങൾ ഉണ്ടായിരിക്കും.. ആത്മാർത്ഥമായി പണിയെടുക്കാൻ താൽപ്പര്യം ഉള്ളവർക്ക് സ്വാഗതം.. യാതൊരു consultancy ഫീസും ഉണ്ടായിരിക്കുന്നതല്ല. നിയമനം നേരിട്ടായിരിക്കും. Contact -9020203333,9495102400,9495939234
--------------------------------------------------------------------
Join WhatsApp Channel