Today's jobs 27/01/2021
January 27, 2021
Today's jobs 27/01/2021
ആവശ്യമുണ്ട്
ഇന്റർനെറ്റ് (ഓൺലൈൻ അപേക്ഷകൾ)
DTP മേഖലയിൽ പരിചയ സമ്പന്നരായ സ്റ്റാഫിനെ ആവശ്യമുണ്ട്.
ശമ്പളം : 7500
വിളിക്കുക 9446269698
( പ്രദേശവാസികൾക്ക് മുൻഗണന)
NETSPACE
Internet, DTP & UTI Pan center
VELUTHAMANAL
Karunagapally
0476 2664190
__________________________________________
കേരള പി.എസ്.സി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
കാറ്റഗറി നമ്പർ-377/2020 മുതൽ 472/2020 വരെ
ഡ്രൈവർ
നേഴ്സ്
എക്സ് റേ ടെക്നീഷ്യൻ
സ്റ്റെനോഗ്രാഫർ
അസിസ്റ്റൻ്റ് മാനേജർ
ഹൈസ്കൂൾ ടീച്ചർ
ഫുൾ ടൈം ജൂനിയർ ലാഗ്വേജ് ടീച്ചർ
ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ
ലബോറട്ടറി ടെക്നീഷ്യൻ
കോൺഫിഡൻ്റൽ അസിസ്റ്റൻറ് ഗ്രേഡ് 2
മോട്ടോർ മെക്കാനിക്ക്
പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ
ബോട്ട് ഡ്രൈവർ ട്രാക്ടർ ഡ്രൈവർ
പോലീസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ
HSST
ഡ്രാഫ്റ്റ്മാൻ
സെക്യൂരിറ്റി ഗാർഡ്
UP ST
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ
ഫാർമസിസ്റ്റ്
_________________________________________
ഓവര്‍സിയറുടെ ഒഴിവ്
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് പഞ്ചായത്തില്‍ നടക്കും. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്/ ബി ഇ/ ഡിപ്ലോമയുള്ളവര്‍ക്ക് പങ്കെടുക്കാം.
ഫുൾ ടൈം പാർടൈം ജോലി അന്വേഷിക്കുന്നവർക്
( പ്രദേശവാസികൾക്ക് മുൻഗണന )
__________________________________________
RELIANCE NIPPON കരുനാഗപ്പള്ളി ബ്രാഞ്ചിൽ ഫിനാൻഷ്യൽ അഡ്‌വൈസർ, ARDM Manager, CDA പോസ്റ്റിലേക്ക് അപേക്ഷക്ഷെണിക്കുന്നു മാസത്തിൽ മിനിമം 30.000/-രൂപ വരെ വരുമാനം
Age. 30 -60
താല്പര്യം ഉള്ളവർ
മാനേജർ: 9544341588
CALL 10 Am.to.5 pm
ക്വാളിഫിക്കേഷൻ : S.S.L.C, +2 , Drgree any degree
__________________________________________
അഗ്രിക്കൾച്ചറൽ ഓഫീസർ നിയമനം
അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി അഗളി സംഘത്തിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളിൽ അഗ്രിക്കൾച്ചർ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. യോഗ്യത കേരള കാർഷിക സർവ്വകലാശാലയുടെ ബി.എസ്.സി അഗ്രിക്കൾച്ചർ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
താത്പ്പര്യമുള്ളവർ ജനുവരി 28 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഒറ്റപ്പാലം സബ് കളക്ടറുടെ കാര്യാലയത്തിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 04924254227
__________________________________________
Post a Comment