Today's jobs. 26-01-2021

January 26, 2021

Today's jobs. 26/01/2021

Office administrator

കോഴിക്കോട് ജില്ലയിലെ വില്ല്യാപ്പള്ളിക്കടുത്ത് ഒരു  സ്ഥാപനത്തിൽ ഓഫീസ് അഡ്മിനിസ്ട്രറ്റർ പോസ്റ്റിലേക്ക് ഡിഗ്രി യോഗ്യതയും അനുഭവ പരിജ്ഞാനവും ഉള്ളവർക്ക് അവസരം.

താൽപര്യമുളളവർ താഴെ നമ്പറിൽ ബയോഡാറ്റ അയക്കുക.
wa.me/9196565 36138
--------------------------------------------------------------------
Unique Group,Pulse Technology മായി സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. ഒരു മാസം,3 മാസം ദൈർഘ്യമുള്ള  കോഴ്സ് ആണ് പത്താംക്ലാസ് പാസായ   ആലപ്പുഴ ജില്ലകളിലെ യുവതീയുവാക്കൾക്ക് പങ്കെടുക്കാം.
പ്രായപരിധി :18-35 പരിശീലനത്തിനുശേഷം ഉയർന്ന ശമ്പളത്തോടെ വിവിധ സ്ഥാപനങ്ങളിൽ 100 ശതമാനം ജോലി ഉറപ്പ് നൽകുന്നു.
ബന്ധപ്പെടേണ്ട നമ്പർ:8921417344
--------------------------------------------------------------------

കേന്ദ്ര സർക്കാർ സ്ഥാപനമായ CSIR, ലക്‌നൗ – നാഷണൽ ബൊട്ടാണിക്കൽ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. 03 ഒഴിവുകളിലായി സ്ഥിരം നിയമനം ആയിരിക്കും. കേന്ദ്ര സർക്കാർ സ്ഥിര ജോലി ആഗ്രഹിക്കുന്നവർ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനാസ്സിലാക്കിയ ശേഷം യോഗ്യതയുണ്ടെങ്കിൽ അപേക്ഷിക്കുക .
അപേക്ഷകരുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചവർക്കും ലൈറ്റ് & ഹെവി ലൈസൻസ് ഉള്ളവർക്കും 3 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും ആണ്. വണ്ടിയുടെ മെക്കാനിസവും അറിയുള്ളവർ ആയിരിക്കണം. 19,000 രൂപ മുതൽ 63200 രൂപ വരെയാണ് ശമ്പളം. സ്കിൽ ടെസ്റ്റ്, എഴുത്ത് പരീക്ഷ വഴിയാണ് തിരഞ്ഞെടുക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 27.02.2021.
--------------------------------------------------------------------

WE ARE HIRING!
ബോബി ചെമ്മണർ
ഗ്രൂപ്പിന്റെ ഉടൻ
പ്രവർത്തനമാരംഭിക്കുന്ന
ആറ്റിങ്ങൽ, കരുനാഗപ്പള്ളി,
തിരുവല്ല, അഞ്ചൽ,
കാഞ്ഞങ്ങാട്, ഇരിട്ടി
ജ്വല്ലറി ഷോറൂമുകളിലേക്ക് താഴെ
പറയുന്ന തസ്തികകളിൽ നിയമനം
JOIN THE TEAM
SHOWROOM MANAGER
MARKETING MANAGER
SALESMAN
JEWELLERY EXPERIENCE PREFERRED
Walk-in Interview
28th January 2021 Thursday | 10.30 am to 1.30 pm
Venue: Oxygen Resorts, Alleppey
Finishing Point Road, Thathampally, Alappuzha, Kerala-688013
Call: 9562 95 62 75 Mail: hr@chemmanurinternational.com
NOWY CHEMMANUTENARIO
CHEMMANUR
INTERNATIONAL JEWELLERS
"BELIEVE IN GOD. INVEST IN GOLD" "
22 & 24 KARAT GOLD AND DIAMOND JEWELLERY
INDIA + UAE - KUWAIT + MALAYSIA + USA
bobychemmanurofficial - bobychemmanurchannel www.chemmanurinternational.com
--------------------------------------------------------------------

പ്രമുഖ Financial Company  യുടെ തൃശ്ശൂർ ബ്രാഞ്ചിലേക്ക് ഒഴിവുകൾ
CRE
പെൺകുട്ടികൾ അപേക്ഷിക്കുക
വയസ്സ് 30വരെ
യോഗ്യത  ഏതെങ്കിലും ഡിഗ്രി
കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം
പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
ടൈം 9.30am-5.30pm
 ശമ്പളം  8000/- to 10,000/

സ്ഥലം : അയ്യന്തോൾ
വിശദ വിവരങ്ങൾക്ക് വിളിക്കുക 7736866983
--------------------------------------------------------------------

ബാങ്ക് ഓഫ് ബറോഡ യുടെ retail ഡിവിഷനിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
Branch relationship executive
ആൺകുട്ടികൾ അപേക്ഷിക്കുക
യോഗ്യത ഡിഗ്രി.

Banking non banking insurance ഏതെങ്കിലും സെയിൽസ് മേഖലയിൽ കുറഞ്ഞത്  ഒരു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
ശമ്പളം : 19000 to 20000 + Incentives

ബാങ്കിൻറെ retail assets
(credit card ,loans ,mutual funds) എന്നിവയാണ് സെയിൽ ചെയ്യേണ്ടത്
ആൺകുട്ടികൾ അപേക്ഷിക്കുക
ഒഴിവുള്ള ജില്ലകൾ
കാലിക്കറ്റ് -3
 എറണാകുളം - 8
പത്തനംതിട്ട- 3
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക
7736866983

-------------------------------------------------------------
ബാങ്ക് ഓഫ് ബറോഡ യുടെ retail ഡിവിഷനിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
 Branch relationship executive
ആൺകുട്ടികൾ അപേക്ഷിക്കുക
യോഗ്യത ഡിഗ്രി
Banking non banking insurance ഏതെങ്കിലും സെയിൽസ് മേഖലയിൽ കുറഞ്ഞത്  ഒരു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം

ശമ്പളം : 19000 to 20000 + Incentives
ബാങ്കിൻറെ retail assets
(credit card ,loans ,mutual funds) എന്നിവയാണ് സെയിൽ ചെയ്യേണ്ടത്

ആൺകുട്ടികൾ അപേക്ഷിക്കുക
ഒഴിവുള്ള ജില്ലകൾ
കാലിക്കറ്റ് -3
എറണാകുളം - 8
പത്തനംതിട്ട- 3
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക
7736866983
--------------------------------------------------------------------

Join WhatsApp Channel