Kerala hotel jobs. 31/01/2021

January 31, 2021

Kerala hotel jobs. 31/01/2021

കേരളത്തിൽ ഇന്ന് വന്നിട്ടുള്ള ഹോട്ടൽ ജോലി ഒഴിവുകൾ

കോഴിക്കോട്  ഭാഗത്തേയ്ക്ക് 
1 സപ്ലൈർ
1 ബർഗർ  ജ്യൂസ്‌ 
അറിയുന്ന അളെ ആവശ്യമുണ്ട് താല്പര്യം മുള്ളവർ
ഈ നമ്പറിൽ വിളിക്കുക
Mob 9061360555
Salery, supplyer , 12000
 Burger juice ,  18000
__________________________________________
മുവാറ്റുപുഴയിലേക് പുതിയ കഫയിലേക് fried chicken, burger sandwich അറിയുന്ന ആളെ ആവശ്യം ഉണ്ട് room food free.ഈ num മാത്രം വിളിക്കുക 9645208181
__________________________________________
Urgently required staffs for Restaurant in Alapuzha.
1, Porotta Dosa maker
2, Alfam maker
3, Captain
4, Kuzhimandi
5,shwarma Alfam cook
6, waiters.
Contact 8943797715 ( call 2 pm to 6 pm)
__________________________________________

തിരുവല്ലയിലുള്ള മന്തി കടയിലെക്ക് 
വെയിറ്ററെ ആവശ്യമുണ്ട് 
ശമ്പളം =15000+ഫുഡ് +താമസം 
73567 34536. നാസർ
__________________________________________
ഒരു വെയിറ്റർ ആവശ്യമുണ്ട് അത്യാവശ്യമാണ് ആലപ്പുഴ മദ്രാസ് ഹോട്ടലിലാണ് കോൺടാക്ട് നമ്പർ 8129428553
__________________________________________
റെസ്റ്റുറേണ്ടിലേക് ചൈനീസ് മാസ്റ്റർ വാക്കൻസി ഉണ്ട് മലയാളി ആരെങ്കിലും ഉണ്ടങ്കിൽ താഴെ കാണുന്ന നമ്പർ ആയി ബന്ധപെടുക  9778244576
__________________________________________
പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന അച്ചാർ ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലേക്ക് ഓർഡറുകൾ എടുക്കുന്നതിന് സെയിൽസ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്.salary:12000-15000+incentives
പരിചയസമ്പന്നരായവർ ബന്ധപ്പെടുക
9846665557
__________________________________________
കായംകുളത്ത് ഒരു റസ്റ്റോറൻറ് ലേക്ക് പാൻട്രി മാൻ ആവശ്യമുണ്ട് സാലറി പ്ലസ് താമസവും ഭക്ഷണവും ഫ്രീയാണ് കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക .. അധികം ജോലിയില്ല.8921779526 what's app only
__________________________________________
ഹോട്ടൽ പാചക   കാരനെ അവശ്യം ഉണ്ട് കോട്ടയം , 6282058743 
ആകർഷകമായ ശമ്പളം
__________________________________________
വെയ്റ്റെർ വയനാട് ആവശ്യം ഉണ്ട് 9961621136
_________________________________________
തിരുവനന്തപുരം ജില്ലയിൽ ഒരു റെസ്റ്റോറന്റിൽ  കിച്ചണിൽ ക്‌ളീനർ നെ ആവശ്യം ഉണ്ട്‌. വൈകുന്നേരം 3.30 മണി മുതൽ 10.30 വരെ ആണ് ഡ്യൂട്ടി സമയം. സാലറി 12000+ food +accomodation . എല്ലാ മാസവും പത്താം തീയതി ആയിരിക്കും സാലറി അക്കൗണ്ടിൽ കയറുന്നത്.. Esi +pf തുടങ്ങിയ ആനുകൂല്യങ്ങൾ ഉണ്ടായിരിക്കും..ആദ്യത്തെ മാസം ലീവ് ഉണ്ടായിരിക്കുന്നതല്ല...ആത്മാർത്ഥമായി പണിയെടുക്കാൻ താൽപ്പര്യം ഉള്ളവർക്ക് സ്വാഗതം.. യാതൊരു consultancy ഫീസും ഉണ്ടായിരിക്കുന്നതല്ല. നിയമനം നേരിട്ടായിരിക്കും.
Contact -9020203333,9495102400,9495939234
__________________________________________
ഫോർട്ട് കൊച്ചിലേക്ക് എക്സ്പീരിയൻസ് ഉള്ള       ക്യാപ്റ്റൻ മാരെ ആവിശ്യമുണ്ട് ഫോൺ :9207350240
__________________________________________
പൊറോട്ട, ദോശ, പുരി ഉണ്ടാക്കാൻ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒരു ഒഴിവ് ഉണ്ട്... താൽപ്പര്യം ഉള്ളവർ വിളിക്കുവ (അടൂർ )
8547585594
__________________________________________
എറണാകുളത്തേക്ക് വെറൈറ്റി ജൂസുകൾ, ഷൈക്കുകൾ, മസാല ചായകൾ, മുതലായവ ഉണ്ടാക്കുവാൻ അറിയുന്നയാളെ ആവശ്യമുണ്ട്, 9846469863.
__________________________________________
തിരുവനന്തപുരം ജില്ലയിൽ, 6 cleaning സ്റ്റാഫുകളുടെ വാക്കൻസി ഉണ്ട്‌.പ്ലേറ്റ് വാഷിംഗ്‌, കിച്ചൻ ക്ളീനിംഗ് ഇതാണ് ജോലി.11000+food +accomodation കിട്ടും.. ഉത്തരവാദിത്തത്തോടെ പണി ചെയ്യുവാൻ താൽപ്പര്യം ഉള്ളവർ മാത്രം വിളിക്കുക...9020203333
_________________________________________
മലപ്പുറം ജില്ലാ
1 വെയ്റ്റർ 
cleaning staff ആവശ്യമുണ്ട്.
18നും 30നും ഇടയിൽപ്രായം ഇല്ലവർ മാത്രം വിളിക്കുക 8136902649
__________________________________________
കൊച്ചിയിലെ പ്രസസ്ഥ  മാളിലേക്ക് 
ജൂസ് .ബർഗർ
മേക്കറെ ആവശ്യം ഉണ്ട് നല്ല സാലറി
9544020002
__________________________________________

Join WhatsApp Channel