Kerala hotel jobs. 27/01/2021
January 27, 2021
Today's jobs 27/01/2021
ചാലക്കുടിയിലേക്ക്. 3 സർവീസ് ബോയ് യെ ആവശ്യമുണ്ട്.
Mobile 9946202786
--------------------------------------------------------------------
ആറ്റിങ്ങൽ ഹോട്ടലിൽ ചായ അടിക്കാൻ അറിയാവുന്നവരെ ആവിശ്യമുണ്ട് 8593932444
--------------------------------------------------------------------
പരിചയസമ്പന്നരായ 4 വെയ്റ്റർമാരെ നിലമ്പൂർ ഭാഗത്തേക്ക് ആവശയമുണ്ട് pls condact 9061673038
--------------------------------------------------------------------
കോഴിക്കോട് പുതുതായി തുടങ്ങുന്ന ഷോപ്പിലേക്ക് juice മേക്കറെ ആവശ്യമുണ്ട്
ഉടൻ ബന്ധപ്പെടുക
9633669352
--------------------------------------------------------------------
Vacancy for Chinese cook at alapuzha
Please call 9895262480
--------------------------------------------------------------------
കൊല്ലം മന്തി ഷോപ്പിലേക്ക് മൂന്ന് വെയ്റ്റർ ഒഴിവുണ്ട് താൽപ്പര്യമുള്ളവർ ഈ no ബന്ധപ്പെടുക
സൈഫുദ്ധീൻ :98473 35765
നവാസ് :90205 41227
--------------------------------------------------------------------
ചാർകോൾ ഷവർമ മാസ്റ്റർ ആവശ്യമുണ്ട് 9961664433
--------------------------------------------------------------------
കബാബ് alafam അറിയുന്ന ആളെ ആവിശ്യമുണ്ട് മഞ്ചേരി 9562 904700
--------------------------------------------------------------------
മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ റെസ്റ്റോറെന്റിലേക്കു 4 ഡെലിവറി ബോയ്സ്നെ ആവശ്യമുണ്ട്. സാലറി 10000 to 12000. Two wheeler ലൈസൻസ് നിർബന്ധം ആണ്. താമസവും ഭക്ഷണവും ഉണ്ടായിരിക്കും. താല്പര്യം ഉള്ളവർ വിളിക്കുക 9745444988/9061800765
--------------------------------------------------------------------മഞ്ചേരിയിലേക്ക് ഒരു ക്ലീനിങ് ബോയ് അര്ജന്റ് ആയിട്ട് വേണം ഹിന്ദി ആയാലും കുഴപ്പം ഇല്ല ഡെയിലി 400 രൂപ. ഫോൺ.7025223894.. പണി നോക്കിട്ട് ശമ്പളം കൂട്ടി കൊടുക്കും...
-------------------------------------------------------------------- കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഒരു റെസ്റ്റോറെന്റിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്..
ഫോൺ - 9605021307
--------------------------------------------------------------------
hospital vacancy
A leading hospital in kollam need
Dietitian
qualification:MSC food sciences&nutrition*
intrested can sent your biodata to us
immediate joiner is much appreciated
9061541068
9605960978
--------------------------------------------------------------------ചായ, ജ്യൂസ്,സാൻഡ്വിച് അറിയുന്ന ആളെ ആവശ്യമുണ്ട്, മലപ്പുറം പുത്തനത്താണി9539136622
--------------------------------------------------------------------
ഷവർമ, ജൂസ് അറിയുന്ന
പുതിയ കട തുടങ്ങു്ന്നതിന്
പാർട്ണറ് ആവശ്യം ഉണ്ട്
താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളി കുക
9446134045
--------------------------------------------------------------------
മഞ്ചേരിയിൽ ഉടൻ പ്രവത്തനം ആരംഭിക്കുന്ന ജ്യൂസ് ഷോപ്പ് ലേക്ക് മേക്കർ & കാഷ്യർ പോസ്റ്റുകളിലേക്ക് ഒഴിവുകൾ.
ജ്യൂസ്, അവിൽമിൽക്ക്, എന്നിവയിൽ
പ്രവർത്തി പരിചയവും
താല്പര്യവും ഉള്ളവർ ബന്ധപെടുക
9072993000
9072994000
9072996000
--------------------------------------------------------------------
മലബാർ ദം ബിരിയാണി അറിയുന്ന കുക്കിനെ ആവശ്യമുണ്ട്.മലപ്പുറത്തേക്ക്. മലപ്പുറം,കോഴിക്കോട് ഭാഗത്തുള്ളവർ വിളിക്കുക
-9207788290
--------------------------------------------------------------------
Ernakulam Edappally ൽ mess cook നെ ആവശ്യമുണ്ട് 20 staff ഉണ്ട് താമസം ഭക്ഷണം ലഭിക്കും
Mob.9633195030
--------------------------------------------------------------------
കൊല്ലം ജില്ലയിൽ ഷോപ്പിലേക്ക് തഴെ പറയുന്ന ആളുകളെ അവശ്യം ഉണ്ട്
വെയിറ്റർ
ക്ലിനിങ്ങ് ബോയി
കേപ്പേറ്റൻ
കിച്ചൺ ഹേൽപ്പർ
ഷവർമ്മ
R00 M ബോയി
പൊറ ട്ട
ഫോൺ NO9745640010
3 സ്റ്റാർ ഹോട്ടലാണ്
--------------------------------------------------------------------
കിഴി പ്പൊറോട്ട കിഴി ബിരിയാണി ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യമുണ്ട് സ്ഥലം ചെർപ്പളശ്ശേരി 9567990935
--------------------------------------------------------------------
കോഴിക്കോട് പുതുതായി തുടങ്ങുന്ന ഷോപ്പിലേക്ക് juice മേക്കറെ ആവശ്യമുണ്ട്
ഉടൻ ബന്ധപ്പെടുക
9633669352
-------------------------------------------------------------------- മലബാർ ദം ബിരിയാണി അറിയുന്ന കുക്കിനെ ആവശ്യമുണ്ട്.മലപ്പുറത്തേക്ക്. മലപ്പുറം,കോഴിക്കോട് ഭാഗത്തുള്ളവർ വിളിക്കുക
-9207788290
---------------------------------------------------------------ഒരു അൽഫാം മാസ്റ്ററെ എമർജൻസി ആവശ്യമുണ്ട് സ്ഥലം കൊല്ലം 15 കോഴി ശമ്പളം ദിവസം 800. താല്പര്യം ഉണ്ടെങ്കിൽ പെട്ടന്ന് വിളിക്കുക നമ്പർ 6381358351
--------------------------------------------------------------------എന്റെ ബാംഗ്ലൂർ ലെസ്സിവേൾഡ് എന്നഷോപ്പിലേക്ക് ഒരുസ്റ്റാഫിനെ വേണം ബർഗർ സാന്റ്വിച് സിംഗർ മത്താഫി തുടങ്ങിയ മൈക്കർ ആണ് ആവിശ്യം ഇലക്ട്രോണിക്സിറ്റി ആണ് കട താല്പര്യം ഉള്ള ആൾക്ക് വിളിക്കാം 9048311300
--------------------------------------------------------------------മഞ്ചേരിയിലേക്ക് ഒരു ക്ലീനിങ് ബോയ് അര്ജന്റ് ആയിട്ട് വേണം ഹിന്ദി ആയാലും കുഴപ്പം ഇല്ല ഡെയിലി 400 രൂപ. ഫോൺ.7025223894.. പണി നോക്കിട്ട് ശമ്പളം കൂട്ടി കൊടുക്കും...
--------------------------------------------------------------------തമിഴ്നാട് തൃചിയേലക് ഒരു ജ്യൂസ് മാസ്റ്റർ ആവിശ്യം ഉണ്ട് അര്ജന്റ് ആണ്
ഈ നമ്പറിൽ ബന്ധപെടുക 9786874446
--------------------------------------------------------------------Shawai - Shawarma maker for Trivandrum
99 460 444 99
2 comments