hotel jobs. 29/01/2021
January 29, 2021
Today's hotel jobs. 29/01/2021
Urgently required
Palakkad
Alround cook(mainly Chinese )-1
Salary-24000
Kollam
Alround chef -1
Salary-30000-35000
Call/whatsapp
9995736516
7994563516
__________________________________________
സൗത്തിന്ത്യൻ കുക്കിനെ ഉടൻ ആവശ്യമുണ്ട്. പീരുമേട് . 9020255869
__________________________________________
ഒരു സൗത്ത് ഇന്ത്യൻ കുകിന്റെ വെക്കാൻസി ഉണ്ട് ....കുമിളി
7012523329
__________________________________________
Urgently required one all round chef @Ernakulam
Salary 24000-27000.
Call-7306910412
__________________________________________
Kozhikode hotel
Whiter, supplyer ariyavunna aale avashyam und. Room +food
Salary 15000
Kozhikode hotel
9605615761
What's app
__________________________________________
Kannur cafe restaurent Oman
ചൈനീസ് കുക്ക് 1no
ക്ലീനിങ് ബോയ് 1no
തലശ്ശേരി എണ്ണ കടികൾ കുക്ക് 1no
എന്നീവർ ഒമാനിൽ ആവശ്യം ഉണ്ട്
call /watsup6238772297
__________________________________________
എറണാകുളത്തേക്ക് ഒരു ജ്യൂസ് മേക്കർ ആവശ്യമുണ്ട്
9946666618
ഈ നമ്പറിൽ വിളിക്കുക
_________________________________________
ഒരു ക്ലീനിങ് ബോയ് യെ മലപ്പുറത്തേക്ക് ആവശ്യം ഉണ്ട്....plz call
നിബ്രസ്
+919946655550
__________________________________________
മൈസൂര് പുതിയതായിട്ട് തുടങ്ങുന്ന ഷോപ്പിലേക്ക് പരിചയ സമ്പത്തുള്ള ഒരു പാചക കാരനും, ഒരു ഹെൽപെർക്കും ആളെ ആവശ്യം ഉണ്ട് കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക. 8139877667
ഭക്ഷണം റൂം ഉണ്ടായിരിക്കുന്നതാണ്
__________________________________________
കോഴിക്കോട് നടക്കാവിൽ ഹോട്ടൽ റസ്റ്റോറന്റ് ലോട്ട് അത്യാവശ്യം ആയിട്ട് രണ്ടു മലയാളി സപ്ലയർ അത്യാവശ്യമായി ആവശ്യമുണ്ട് ഈ ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം
9846973700
__________________________________________
കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് ഓഫീസിലേക്ക് Basic കമ്പ്യൂട്ടർ അറിവ് ഉള്ള PLUS TWO എങ്കിലും യോഗ്യതയുള്ളവരെ തേടുന്നു കൊണ്ടോട്ടി പരിസരത്തുള്ളവർ മാത്രം
WhatsApp ൽ ബന്ധപെടുക
സാലറി 10000 മുതൽ
7401 800 700
__________________________________________
തിരുവനന്തപുരം ജില്ലയിൽ ഒരു റെസ്റ്റോറന്റിൽ 3 കിച്ചണിൽ ക്‌ളീനർ മാരെ ആവശ്യം ഉണ്ട്.
രാവിലെ 11 മണി മുതൽ ആണ് ഡ്യൂട്ടി സമയം. സാലറി 10000+
food +accomodation . എല്ലാ മാസവും പത്താം തീയതി ആയിരിക്കും സാലറി അക്കൗണ്ടിൽ കയറുന്നത്.. Esi +pf തുടങ്ങിയ ആനുകൂല്യങ്ങൾ ഉണ്ടായിരിക്കും.. ആത്മാർത്ഥമായി പണിയെടുക്കാൻ താൽപ്പര്യം ഉള്ളവർക്ക് സ്വാഗതം.
യാതൊരു consultancy ഫീസും ഉണ്ടായിരിക്കുന്നതല്ല. നിയമനം നേരിട്ടായിരിക്കും. Contact 9020203333,9495102400,9495939234
__________________________________________
Post a Comment