ജോസ്ക്കോ ജുവല്ലേഴ്സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

January 30, 2021

WALK-IN-INTERVIEW


ഇന്ത്യയിലെ No.1 ജുവല്ലറി ഗ്രൂപ്പായ ജോസ്ക്കോ ജുവല്ലേഴ്സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ (Male Candidates) ആവശ്യമുണ്ട്.


SALESMAN

ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും
രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും
അഭികാമ്യം. പ്രായം: 35 വയസ്സിനു താഴെ.

SALESMAN TRAINEE

ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും
അഭികാമ്യം. പ്രായം: 24 വയസ്സിനു താഴെ.

ACCOUNTANT

യോഗ്യത: Mcom/BCom. ഓഡിറ്റിങ്ങിൽ മൂന്ന് വർഷത്തെ
പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 35 വയസ്സിനു താഴെ.

SHOWROOM ASSISTANT

ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം. പ്രായം: 19-27.
താൽപര്യമുള്ളവർ നേരിട്ടുള്ള കൂടിക്കാഴ്ച്ചക്കായി 2021
ജനുവരി 31, ഞായറാഴ്ച 10.00 AM-12.30 PMനും
ഇടയിൽ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോ
യുമായി താഴെ കാണുന്ന വിലാസത്തിൽ എത്തിച്ചേരുക.
ഇന്റർവ്യൂവിന് പങ്കെടുക്കാൻ സാധിക്കാത്തവർ വിശദമായ
ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും
Blaumanima, hrjoscoho@gmail.com എന്ന IDയിലേക്ക് അയയ്ക്കുക.
JOSCO
JEWELLERS
Josco Jewellers, Rajiv Gandhi Complex, Kottayam
Tel: 0481-2303555, 2302666
__________________________________________

Join WhatsApp Channel