ഹോട്ടൽ ജോലി ഒഴിവുകൾ.27/01/2021

January 27, 2021

ഹോട്ടൽ ജോലി ഒഴിവുകൾ. 27/01/2021

 കോഴിക്കോട് നടക്കാവിൽ ഹോട്ടൽ റസ്റ്റോറന്റ് ലോട്ട് അത്യാവശ്യം ആയിട്ട് രണ്ടു മലയാളി സപ്ലയർ അത്യാവശ്യമായി ആവശ്യമുണ്ട് ഈ ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം
9846973700
__________________________________________
Reception staff for restaurant in Kottayam.condact 9207928710
__________________________________________
തമിഴ്നാട് തൃചിയേലക് ഒരു ജ്യൂസ്‌ മാസ്റ്റർ ആവിശ്യം ഉണ്ട് അര്ജന്റ് ആണ്
ഈ നമ്പറിൽ ബന്ധപെടുക 9786874446
__________________________________________

മഞ്ചേരിയിലേക്ക് ഒരു ക്ലീനിങ് ബോയ് അര്ജന്റ് ആയിട്ട് വേണം ഹിന്ദി ആയാലും കുഴപ്പം ഇല്ല ഡെയിലി 400 രൂപ. ഫോൺ.7025223894.. പണി നോക്കിട്ട് ശമ്പളം കൂട്ടി കൊടുക്കും.
__________________________________________
എന്റെ ബാംഗ്ലൂർ  ലെസ്സിവേൾഡ്  എന്നഷോപ്പിലേക്ക്  ഒരുസ്റ്റാഫിനെ  വേണം ബർഗർ  സാന്റ്വിച് സിംഗർ    മത്താഫി   തുടങ്ങിയ മൈക്കർ  ആണ്  ആവിശ്യം   ഇലക്ട്രോണിക്സിറ്റി  ആണ് കട   താല്പര്യം ഉള്ള ആൾക്ക് വിളിക്കാം 9048311300
__________________________________________
ഒരു അൽഫാം മാസ്റ്ററെ എമർജൻസി ആവശ്യമുണ്ട് സ്ഥലം കൊല്ലം 15 കോഴി ശമ്പളം ദിവസം 800. താല്പര്യം ഉണ്ടെങ്കിൽ പെട്ടന്ന് വിളിക്കുക നമ്പർ 6381358351
__________________________________________
മലബാർ ദം ബിരിയാണി അറിയുന്ന കുക്കിനെ ആവശ്യമുണ്ട്.മലപ്പുറത്തേക്ക്. മലപ്പുറം,കോഴിക്കോട് ഭാഗത്തുള്ളവർ വിളിക്കുക
9207788290
__________________________________________
ഒരു ഷവർമ്മ കാരനെ
ആവിശ്യം ഉണ്ട് കോഴിക്കോട് NIT കോളേജിന്റെ അടുത്ത് താല്പര്യമുള്ള വർ 8590658603 എന്ന നമ്പറിൽ വിളിക്കുക
_________________________________________ തൃശൂർ ജില്ലയിൽ അമല ഹോസ്പിറ്റലിൽ നിന്നും 3 KM ദൂരം പുതിയ സ്ഥാപനം തുടങ്ങുന്നു അതിലേക്ക് ALFAM , SHAWAR MA, SHAWAY ഈ ജോലികൾ അറിയുന്ന ഒരാളെ ആവശ്യമുണ്ട്  7560871 366 ഈ നമ്പറിൽ ബന്ധപ്പെടുക
__________________________________________
VAITER STAFF VACANCY (MALE )
(AGE 25-35)
(1Yr EXPERIANCE)

ARABIC RESTAURANT KONDOTTY
MALAPPURAM  DT
FOOD&ACCO AVAILABLE 
ATTRACTIVE SALARY

SEND YOUR RESUME WHATS APP 
9847752000
NB:PRIORITY FOR  MALAPPURAM GUYZ
Post End 31/jan/2021
__________________________________________
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ പുതുതായി തുടങ്ങുന്ന ഷോപ്പിങ് മാളിലെ ജ്യൂസ്‌ ഷോപ്പിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
1. ജ്യൂസ്‌, ചായ, ബർഗർ
2. കാഷ്യർ  (female )
3. ഹെൽപ്പർ
താല്പര്യമുള്ളവർ വിളിക്കുക.
8943676555
__________________________________________

അടൂർ - നൂറനാട്  ഭാഗത്ത്
അൽഫാം,ഷവായി, തന്ദുരി
വർക്ക്‌ അറിയാവുന്ന കുക്കിനെ ആവശ്യമുണ്ട്.   
 9544681502
__________________________________________
കോയമ്പത്തൂരിലേക്ക് പൊറോട്ട മേക്കറെ ആവശ്യമുണ്ട് ....
 Call   9746910445
__________________________________________ഫ്രഷ്‌ ക്രീം കേക്ക് ,ബിസ്ക്കറ്റ് ,സ്നാക്സ് മേക്കേഴ്‌സ്നെ ആവിശ്യമുണ്ട് 

മലപ്പുറം ജില്ല town 
mob:9605520366
__________________________________________Vacancy for a experienced Chinese cook at alapuzha
Please call 9895262480
Salary 24000+ food and accommodation _________________________________________മലബാർ സ്നാക്ക്സ് എണ്ണ കടികൾ അറിയുന്ന ആൾക്ക് ജോലി vacncy ഉണ്ട്. സ്ഥലം ആലപ്പുഴ
Call 9895262480
__________________________________________
Join WhatsApp Channel