ഉദ്യോഗാർഥികൾക്ക് ഒത്തിരി ജോലി അവസരങ്ങൾ

December 10, 2020

 WALK-IN-INTERVIEW 

പ്രമുഖ ജ്യൂലറി ഗ്രൂപ്പായ ജോസ് ആലുക്കാസ് സൗത്ത്ഇന്ത്യയിലെ  വിവിധ ഷോറൂമുകളിലേക്കു താഴെ പറയുന്ന തസ്തികയിൽ ഉദ്യോഗാർത്ഥികളെ തേടുന്നു


SALESMAN

ജ്യൂലറി സെയ്ൽസിൽ മുൻപരിചയവും. ആകർഷകമായ വ്യക്തിത്വവും ഉള്ളവർക്ക് അപേക്ഷിക്കാം 

പ്രായം 30 വയസിനു താഴെ

SALES TRAINEE  (male) 

മികച്ച വ്യക്തിത്വവും വാക്ചാതുരിയും. പ്ലസ് 2 വിദ്യാഭ്യാസം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം (20-25)

ഇ രംഗത്തെ മികച്ച ശമ്പളവും മറ്റ് അനുകൂല്യങ്ങളും ലഭിക്കുന്നതാണ് 

താല്പര്യം ഉള്ളവർ വിശദമായ ബയോഡേറ്റ പാസ്പോർട്ട്‌ സൈസ് ഫോട്ടോയും സഹിതം താഴെ കാണുന്ന വിലാസത്തിൽ നേരിട്ട് വരുക. 

നേരിട്ട് വരാൻ സാധിക്കാത്തവർ താഴെ കാണുന്ന അഡ്രസിൽ ഇമെയിൽ ചെയ്യുക 

തിയതി :2020 ഡിസംബർ 13 ഞായർ ആഴ്ച 

സമയം :10മണി മുതൽ 2 മണി വരെ 

JOS ALUKKAS

A tredition of fine jewellery

Near municipal bus stand 

R. S. ROAD. Palakkad.

 Phone :04912530916

Email : hr@alukkasgroup.com

Kerala /tamilnadu/ karnataka /andhra/telanghana/pondichery/

************************************************

KALPAKA WEDDINGS


കല്പക വേഡിങ്സിന്റെ കൊടുങ്ങല്ലൂർ ഷോറൂമിലേക്കു ഉദ്യോഗാർത്ഥികളെ ആവിശ്യം ഇണ്ട് 

* സെയിൽസ് ഗേൾസ് ( experienced / trainee)


Saree section. Churidhar section. Top section kids section. Mens wear 

സെയിൽസ് മെൻ ( experienced / trainee)

Mens wear 

കാഷ്യർ ( female )


 താല്പര്യം ഉള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപെടുക / biodata വാട്സാപ്പ് അയക്കുക 
Contact :9846750194.9656414485. Kalpaka.kdr@gmail.com

ആകർഷകമായ ശമ്പളം. ഹോസ്റ്റൽ സൗകര്യം. ഭക്ഷണം. ഹോസ്റ്റൽ സ്റ്റാഫിന് മുൻഗണന 

Kalpaka weddings kodungallur

*************************************************

Join WhatsApp Channel