രാത്രി കാല മൃഗ ചികിത്സ സേവനം. അപേക്ഷ ക്ഷണിച്ചു
December 03, 2020
പത്തനംതിട്ട ജില്ലയിൽ രാത്രികാല മൃഗചികിത്സ സേവനം. അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സ സേവനം നൽകുന്നതിനായി കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുളള തൊഴിൽരഹിതരായിട്ടുളള വെറ്റിനറി സയൻസ് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഇവരുടെ അഭാവത്തിൽ സർവീസിൽ നിന്നും വിരമിച്ച വെറ്റിനറി ഡോക്ടർമാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്റിനറി കോംപ്ലക്സിലുളള ജില്ലാ മൃഗ സംരക്ഷണ ഓഫീസിൽ ഈ മാസം നാലിന് രാവിലെ 11 മുതൽ നടത്തുന്ന ഇന്റർവ്യൂവിൽ ഹാജരാകുന്ന
ഉദ്യോഗാർഥികളിൽ നിന്നും തെരഞ്ഞെടുക്കുന്നവരെ 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിബന്ധനകൾക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറു മുതൽ രാവിലെ ആറു വരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നൽകേണ്ടത്.
താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യതസർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഈ മാസം നാലിന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടാം.
*************************************************
WALK-IN INTERVIEW
പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ
ജോസ് ആലുക്കാസ്
സൗത്ത്ഇന്ത്യയിലെ വിവിധഷോറൂമുകളിലേക്ക് താഴെ പറയുന്നതസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു.
SALESMAN
ജ്വല്ലറി സെയിൽസിൽ മുൻപരിചയവും ആകർഷകമായ വ്യക്തിത്വവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 30ന് താഴെ.
SALES TRAINEE (MALE)
മികച്ച വ്യക്തിത്വവും വാക്ചാതുരിയും പ്ലസ് ടു വിദ്യാഭ്യാസ വുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 20-25.
ഈ രംഗത്തെ മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം താഴെ കാണുന്ന വിലാസത്തിൽ നേരിട്ട് വരിക. നേരിട്ട് വരാൻ സാധിക്കാത്തവർ താ ഴെ കാണുന്ന അഡ്രസ്സിൽ ഇമെയിൽ ചെയ്യുക.
തീയതി: 2020 ഡിസംബർ 6, ഞായറാഴ്ച സമയം: 10 മണി മുതൽ 2 മണി വരെ
JOS ALUKKAS
A TRADITION OF FINE JEWELLERY
HOSPITAL ROAD, PERINTHALMANNA.
PH: 04933-229637.
Email: hr@alukkasgroup.com
KERALA TAMIL NADU KARNATAKA I ANDHRA TELANGANA PONDICHERRY
Post a Comment