എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒഴിവുകൾ. &ഇന്ത്യൻ ഓയിൽ കോർപ്രേഷനിൽ (അപ്രൻ്റിസ് അവസരം.

December 01, 2020

എയർപോർട്സ് അതോറിറ്റിയിൽ 368 മാനേജർ/എക്സിക്യൂട്ടീവ്

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജർ, ജൂ നിയർ എക്സിക്യൂട്ടീവ് തസ്തി കകളിൽ 368 ഒഴിവ്.


ജനുവരി 14. www.aai.aero

മാനേജർ ഫയർ സർവീസ്‌  (11): ബിഇ/ ബിടെക് (ഫയർ മെക്കാനിക്കൽ/ ഓട്ടമൊബീൽ); 5 വർഷം ജോലിപരിചയം.

ം മാനേജർ - ടെക്നിക്കൽ (2): ബിഇ/ബിടെക് (മെക്കാനിക്കൽ/
ഓട്ടമൊബീൽ), 5 വർഷം ജോലിപരിചയം.

ം ജൂനിയർ എക്സിക്യൂട്ടീവ് -എയർ ട്രാഫിക് കൺട്രോൾ (264): ബി എസ് സി
 [ഫ്രിസിക്സും 
 വിഷയമായിരി ക്കണം) അല്ലെങ്കിൽ ബിഇ/ബിടെക് (ഫിസിക്സസും മാത്രം വിഷയമായിരിക്കണം).
.ജൂനിയർ എക്സിക്യൂട്ടിവ് - എയർപോർട് ഓപ്പറേഷൻ സ് (83), ബി എസ് സി യും
അല്ലെങ്കിൽ ബിഇ/ബിടെ

ം ജൂനിയർ എക്സിക്യൂട്ട് ടെക്നിക്കൽ (8): ബിഇ/ബി ക് (മെക്കാനിക്കൽ ഓട്ടമോബീൽ)

.പ്രായം (2020 നവംബർ ന്): മാനേജർക്ക് 32, ജൂനിയർ എക്സിക്യൂട്ടീവിന് 27. അർഹരായവർക്ക് ഇളവ്


*************************************************

ഐഒസിഎല്ലിൽ 929 അപ്രന്റിസ്


ഇന്ത്യൻ ഓയിൽ കോർപ്രേഷനിൽ അപ്രൻ്റിസ് അവസരം.


കേരളം, തമിഴ്നാട് ആൻഡ് പുതുച്ചേരി, കർണാടക,  തെലങ്കാന, ആ(ന്ധ പ്രദേശ്  എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന സതേൺ റീജനിൽ 493 ഒഴിവുകൾ   

കേരളത്തിൽ 45 ഒഴിവ്.

 ഡിസബർ 12 വരെ അപേക്ഷിക്കാം. തസ്തികയും
യോഗ്യതയും

 www.iocl.com

ട്രേഡ് അപ്രന്റിസ്: മെട്രിക്കും



ഫിറ്റർ/ ഇലക് ട്രീഷ്യൻ/ ഇലക്ട്രണിക്, മൊക്കാനിക് /ഇൻസ്ട്രുമെൻ്റ് മെക്കാനിക് /മെഷിനിസ്‌റ്റ് ട്രേഡുകളിൽ രണ്ടു വർഷത്തെ റഗുലർ ഫുൾ ടൈം ഐടിഐയും,

ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): 50 % മാർക്കോടെ ബിരുദം.എസ് സി / എസ് ട്രി/ . എസ്ടി/ 
ഭിന്നശേഷിക്കാർക്ക് 45% മാർക്കു മതി.

 ട്രേഡ് അപ്രന്റിസ് - ഡേറ്റാ എൻട്രി ഓപ്പറേറ്റർ
 ( ഫ്രഷർ അപ്രൻ്റിസ് ): പ്ലസ്ടു / തത്തുല്യം (ബിരുദം പാടില്ല).

ട്രേഡ് അപ്രന്റിസ്- ഡേറ്റാ എൻ ടി ഒപ്പുറേറ്റർ (സ്കിൽ  സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ല സ്ടു / തത്തുല്യവും ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ സ്‌കിൽ സർട്ടിഫിക്കറ്റും (ബിരുദം പാടില്ല). പ്രായം: 18-24 വയസ്. അർഹരായവർക്ക് ഇളവുണ്ട്.
Join WhatsApp Channel