മിനി ജോബ് ഫെസ്റ്റ്

December 23, 2020

മിനി ജോബ് ഫെസ്റ്റ്


പാലക്കാട് ജില്ലയിലും സമീപപ്രദേശങ്ങളിലേക്കുള്ള  പ്രവർത്തിക്കുന്ന കരിയർ ഡെവലപ്പ്മെന്റ് സെന്ററിൽ വെച്ച് 100 ഓളം ഒഴിവുകൾക്ക് വേണ്ടി മിനി ജോബ് ഫെസ്റ്റ് നടത്തുന്നു. Warden, Nurse, Junior Counsellor, Marketing Executive, Sales Executive, Driver, Customer Service, Emergency Management Executives, Programme മാനേജർ

എന്നീ തസ്തികകളിലേയ്ക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 28/12/2020 ന് രാവിലെ 10 മണിയ്ക്ക് മുൻപായി, ബയോഡാററയും (3 പകർപ്പ്), എല്ലാ അസൽ സർട്ടിഫിക്കററുകളുമായി ചിററൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്പ്മെന്റ് സെന്ററിൽ നേരിട്ട് ഹാജരാവുക.


ജില്ലയിലും സമീപപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങൾക്കായി ചിറവൂർ, മിനി സിവിൽ സ്റ്റേഷനിൽ

പ്രവേശനം സൗജന്യമാണ്.

യോഗ്യത :- SSLC/Plus Two/Diploma/GNM/

BSc Nursing/Any Degree (Male/Female)

അന്വേഷണങ്ങൾക്ക് ഫോൺ: 04923 223297

PALAKKAD 

എംപ്ലോയ്മെന്റ് ഓഫീസർ/സെന്റർ മാനേജർ, കരിയർ ഡെവലപ്പ്മെന്റ് സെന്റർ, ചിററൂർ.

***********************************************
**
തിരുവല്ലയിൽ പുതുതായി തുടങ്ങുന്ന കുഴിമന്തി ഷോപ്പിലേക്ക് 2 സപ്ലയർമാരെ ആവശ്യമുണ്ട് (very urgent)
താഴെ കാണുന്ന  നമ്പറിൽ ഉടൻ ബന്ധപ്പെടുക
*No.9947515516*

*************************************************

കൊല്ലത്ത് പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് 2 ക്ലീനിംഗ്  സ്റ്റാഫിനെ ആവശ്യമുണ്ട്
താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 98473 35765

*************************************************
👨🏻‍🍳 ആവിശ്യം  ഉണ്ട്   👨🏻‍🍳
 ✨   very urgent   ✨                         
കോഴിക്കോട കൊടുവള്ളയിൽ 

👨🏻‍🍳 ഷവർമ  മേക്കർ 
👨🏻‍🍳 റൊമാലി  റൊട്ടി  മേക്കർ 
👨🏻‍🍳    ആളെ ആവിശ്യം  ഉണ്ട് 
Phone..  8138033162             8606202805
Please  share maximum

*************************************************
Join WhatsApp Channel