Thrissur പാലിയേക്കര ട്ടോൾ പ്ലാസ vcncy
November 17, 2020
തൃശ്ശൂർ പാലിയേക്കര ട്ടോൾ പ്ലാസ
തൃശൂർ പാലിയേക്കര ട്ടോൾ പ്ലാസയിൽ
ബില്ലിംഗ് കമ്പ്യൂട്ടർ അറിയാവുന്ന 20 പെൺകുട്ടികളെയും 40 ബോയ്‌സിനേയും ആവിശ്യം ഇണ്ട്.
( നിലവിൽ അവിടെ ഉള്ള സ്റ്റാഫുകൾക്ക് covid ബാധിച്ചത് മൂലം ആണ് ഒഴിവുകൾ )
സ്റ്റൈ ഇല്ല
ഡെയ്ലി വേജസ് ആയിരിക്കും
തൃശ്ശൂർ ഉള്ളവർക്ക് മുൻഗണന
ബില്ലിംഗ് 20 lady's
Collection. Boys
താല്പര്യം ഉള്ളവർ ഇന്ന് തന്നെ വിളിക്കുക
Phone : filled
(നിലവിൽ അവിടെ ഉള്ള സ്റ്റാഫുകൾക്ക്
covid
ബാധിച്ചതുമൂലാമാണ് ഒഴിവുകൾ )
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ഷെയർ ചെയ്യുന്നു .
മാക്സിമം നിങ്ങളുടെ സുഹൃത്തുകളിലോട്ട് ഷെയർ ചെയ്യുക
Post a Comment