Grand bajaj ഷോറൂമുകളിലേക്കു ഒഴിവുകൾ

November 17, 2020

 ഗ്രാന്റ് ബജാജ് ഷോറൂമിലേക്കു  പരിജയ സമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവിശ്യം ഇണ്ട്

പാലക്കാട്‌ ജില്ലയിലെ ബജാജ് ഔട്ടോറിക്ഷകളുടെയും ബജാജ് മോട്ടോർ സൈക്കിലുകളുടെയും അംഗീകൃത ഡീലർ ആയ ഗ്രാന്റ് ബജാജ് ഷോറൂമുകളിലേക്കു പരിജയ സമ്പന്നരായ ഉദിയോഗാര്ഥികളെ ആവിശ്യമുണ്ട്. 

ബ്രാഞ്ച് മാനേജർ

സ്ഥലം : പാലക്കാട്‌ ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് 

Salary : best in industry 

ടീം  ലീഡർ 

സ്ഥലം : പാലക്കാട്‌. ഒറ്റപ്പാലം. വടക്കാഞ്ചേരി. ചിറ്റൂർ 
Salary : best in industry 


സെയിൽസ്  എക്സിക്യൂട്ടീവ് 


സ്ഥലം : പാലക്കാട്‌. ഒറ്റപ്പാലം. മണ്ണാർക്കാട്. ചിറ്റൂർ. 
Salary: best in industry 

മെക്കാനിക്ക്

  (2 വീലർ & 3വീലർ )


Call:7593043000

hrm.grandbajaj@gmail.com  

കൂടുതൽ  ജോലി ഒഴിവുകൾ അറിയാൻ .  കേരളത്തിലും വിദേശത്തുമായി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും പോസ്റ്റ്‌ ചെയ്യുന്നു മാക്സിമം ഷെയർ ചെയ്യുക മറ്റുള്ളവരിലേക്ക്  എത്തിക്കുക 

Join WhatsApp Channel