ഫാർമസിസ്റ്റ് ഒഴിവ് ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ഹോമിയോ) കീഴിലുള്ള സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

November 21, 2020

ഫാർമിസ്റ്റ് ഒഴിവ് 


പാലക്കാട് ജില്ലാ മെഡിക്കൽ

ഓഫീസിന്റെ (ഹോമിയോ) 

കീഴിലുള്ള സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് തസ്തികയിൽ 

ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.


എൻ.സി.പി / സി.സി.പി
(ഹോമിയോ) കോഴ്സ് പാസ്സായ ഉദ്യോഗാർത്ഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യോഗ്യത, തിരിച്ചറിയിൽ / ആധാർ കാർഡ് എന്നിവയുടെ അസൽ, പകർപ്പുകൾ എന്നിവ സഹിതം പാലക്കാട് കൽപ്പാത്തി ചാത്തപുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസിൽ നവംബർ 24 ന് രാവിലെ 11 ന് ഹാജരാകണം.




പ്രായപരിധി : 45 വയസ്.


ഓൺലൈൻ വഴി പങ്കെടുക്കാൻ


ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഇ-മെയിൽ ഐ.ഡി, വാട്സ് ആപ്പ് നമ്പർ എന്നിവ സഹിതം നവംബർ 24 ന് വൈകിട്ട് അഞ്ചിനകം
dmohomeopk@kerala.gov.in ൽ


ഓഫീസിന്റെ (ഹോമിയോ) കീഴിലുള്ള സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം 
നടത്തുന്നു.


എൻ.സി.പി / സി.സി.പി
(ഹോമിയോ) കോഴ്സ് പാസ്സായി ഉദ്യോഗാർത്ഥികൾ 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യോഗ്യത, തിരിച്ചറിയിൽ / ആധാർ കാർഡ് എന്നിവയുടെ അസൽ, പകർപ്പുകൾ എന്നിവ സഹിതം 

പാലക്കാട് കൽപ്പാത്തി ചാത്തപുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസിൽ നവംബർ 24 ന് രാവിലെ 11 ന് ഹാജരാകണം.

പ്രായപരിധി : 45 വയസ്.

ഓൺലൈൻ വഴി പങ്കെടുക്കാൻ
ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഇ-മെയിൽ ഐ.ഡി, വാട്സ് ആപ്പ് നമ്പർ എന്നിവ സഹിതം
നവംബർ 24 ന് വൈകിട്ട് അഞ്ചിനകം dmohomoeopkd@kerala.gov.in ൽ അപേക്ഷ സമർപ്പിക്കണം.

ഫോൺ : 0491 2966355, 2576355
Join WhatsApp Channel