മാളിൽ, വെഡിങ് സെന്റർ, ടെക്സ്റ്റയിൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ ജോലി നേടാം.

May 15, 2022

മാളിൽ, വെഡിങ് സെന്റർ, ടെക്സ്റ്റയിൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ ജോലി നേടാം. 
കേരളത്തിൽ ജോലി നേടാം  നിരവധി ഒഴിവുകൾ, ഉടനെ ജോലി നേടാൻ ആഗ്രഹിക്കുന്ന ആളുകൾ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക. ജോലി നേടുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

🔰 മാളിൽ ജോലി നേടാം 
തിരുവനന്തപുരത്തെ വെറൈറ്റി മാളിലേക്ക് സെയിൽസ് ഗേൾസ്, ബില്ലിംഗ്, ബ്യൂട്ടി അഡ്വൈസർ തസ്തികകളിലേയ്ക്ക് പരിചയസമ്പന്നരായ യുവതികളെ ആവശ്യമുണ്ട്. താമസ സൗകര്യം.
Variety Mall, State Road, Thiruvananthapuram.
0471-2476896, 85477 54073

🔰 ഉടൻ ആവശ്യമുണ്ട്
പെരുമ്പാവൂരിലെ പ്രമുഖ വെഡ്ഡിം
കളക്ഷൻസിലേയ്ക്ക് പരിചയ സമ്പന്നരായ Fashion Designer, Sales സ്റ്റാഫ്. സൗജന്യ താമസ, ഭക്ഷണ സൗകര്യം .
സാലറി 10,000-20,000/-
 96053 19653, 73069 17697.

🔰 WANTED: RAJAN TEXTILES പത്തനംതിട്ട
ഷോറും മാനേജർ, സെക്ഷൻ ഹേഡ്, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ് (M/F), കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, അക്കൗണ്ടൻറ്, ബില്ലിംഗ് സ്റ്റാഫ്,
പ്രായം : 35 - ൽ താഴെ
താമസ സൗകര്യം ലഭ്യമാണ്
For Details: 97471 44120, 70121
43807,80750 07408.
Mail: hrrajantextiles@gmail.com

🔰 ടെക്സ്റ്റൈൽസിലേക്ക്
സെയിൽസ്, ബില്ലിങ്ങ് (മുൻപരിചയമുള്ളവരെ) Valamkottil Textiles, Hmt-Jn, kalamassery 9746311555,

🔰 ആവശ്യമുണ്ട്
തിരുവനന്തപുരത്ത് പുതുതായി ആരംഭിക്കാൻ പോകുന്ന ടെക്സ്റ്റയിൽ ഷോറൂമിലേക്ക് സെയിൽസിന് പരിചയസമ്പന്നരായ Ladies & Gents സ്റ്റാഫുകളെയും, Purchasing & Supervising സെക്ഷനിലേക്കും ആളെ ആവശ്യമുണ്ട്.
Ph: 7034145328, 70121 24918, 90372 81141 (Palayam, Tvm)


🔰 മഹാരാജ ഗോൾഡ് & ഡയമണ്ട്
ആലപ്പുഴ എറണാകുളം തൃശൂർ ജില്ലകളിൽ പ്രവർത്തിക്കുന്ന ഷോറൂമുകളിലേക്ക് സെയിൽസ്മാൻ, ഗോൾഡ് സ്മിത്ത്, സെയിൽസ് ട്രെയിനീ (M/F ഡിഗ്രി )ബില്ലിംഗ് സ്റ്റാഫ് കാഷ്യർ ഗ്രാഫിക് ഡിസൈനർ റിസപ്ഷനിസ്റ്റ് ആവശ്യമുണ്ട്.
Send CV to maharajagoldanddiamonds@gmail.com
Mob 9096095916.

🔰കൊച്ചിയിലെ പ്രമുഖ ജ്വല്ലറി ഷോറൂമിലേക്ക് കുറഞ്ഞത് രണ്ട് വർഷത്തെ ജ്വല്ലറി പ്രവർത്തി പരിചയമുള്ള സെയിൽസ്മാൻ, മാർക്കറ്റിംഗ് സ്റ്റാഫ്, ഗോൾഡ്സ്മിത്ത് എന്നിവരെ ആവശ്യമുണ്ട്.
Contact: 85898 26366, nakshatragoldaluva@gmail.com

🔰 കോലഞ്ചേരിയിലുള്ള സിമന്റ് ഡിപ്പോയിലേക്ക് Sales Executive നെ ആവശ്യമുണ്ട്.
EMAIL -mascocementsandsteels@gmail.com (Whatsapp: 96052 22026)

🔰 സെന്റ് മേരീസ് സെൻട്രൽ സ്കൂൾ
1- ഡ്രൈവർ (10 വർഷം പരിചയം)
2- അറ്റൻഡർ / ആയ
താഴെ പറയുന്ന വിലാസത്തിൽ ഫോൺ നമ്പർ സഹിതം അപേക്ഷിക്കുക.
സെന്റ് മേരീസ് സെൻട്രൽ സ്കൂൾ കുന്നപ്പുഴ, അറാമട പി.ഒ., തിരുവനന്തപുരം - 32

🔰 തിരുവനന്തപുരം, ശ്രീകാര്യം ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.
സോഷ്യാളജി (അഭിമുഖം മേയ് 30 രാവിലെ 9.30),
കൗൺസിലിങ് സൈക്കോളജി (ഉച്ചയ്ക്ക് 1.30),
സോഷ്യൽവർക്ക് (31ന് രാവിലെ 9.30),
ഡിസാസ്റ്റർ മാനേജ്മെന്റ് (രാവിലെ 11
Com: 0471-2592059, 2591018.

🔰 തിരുവനന്തപുരത്ത് പുതുതായി ആരംഭിക്കാൻ പോകുന്ന ടെക്സ്റ്റ്യിൽ ഷോറൂമിലേക്ക് സെയിൽസിന് പരിചയസമ്പന്നരായ Ladies& Gents സ്റ്റാഫുകളെയും, Purchasing & Supervising സെക്ഷനിലേക്കും ആളെ ആവശ്യമുണ്ട്.
703414 5328,70121 24918,9037 281141 (Palayam, Tvm).

🔰 മലപ്പുറത്തെ Global സ്കാനിംഗ് സെൻററിലേക്ക് പരിചയസമ്പന്നരായ
ലാബ് ടെക്നീഷ്യൻ (Male/Female),
Ultrasound Scanning Typist - (Female). എന്നിവരെ ആവശ്യമുണ്ട്. താമസം, ഭക്ഷണം സൗജന്യം. 97783 62752.
Email: hrglobalscans@gmail.com

Join WhatsApp Channel