മണ്ണപ്പം ബേക്കറിയിലേക്ക് ജോലി ഒഴിവുകൾ

May 15, 2022

മണ്ണപ്പം ബേക്കറിയിലേക്ക് ജോലി ഒഴിവുകൾ.
കേരളത്തിലെ പ്രമുഖ ബേക്കറി ഗ്രൂപ്പായ മണ്ണപ്പം ബേക്കറിയിലേക്ക് നിരവധി ജോലി ഒഴിവുകൾ.ഓരോ ഒഴിവുകളും വിശദമായി വായിച്ചു മനസിലാക്കിയ ശേഷം കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക. 

🔰 ഒഴിവുകൾ ചുവടെ നൽകുന്നു.

സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനേജർ.

മിനിമം മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

സെയിൽസ് എക്സിക്യൂട്ടീവ്.

ഫ്രഞ്ച് പാസ്റ്ററി ഷെഫ്.
മിനിമം മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

ക്വാളിറ്റി ചെക്കർ ഫോർ ബേക്കറി പ്രോഡക്റ്റ്.
 മിനിമം മൂന്നു വർഷത്തെ എക്സ്പീരിയൻസ് ആവശ്യം.

ബേക്കറി ഷോപ്പ് മാനേജർ.
 മിനിമം മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

ഫ്ലോർ മാനേജർ.
മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

ബില്ലിംഗ് സ്റ്റാഫ്.
 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

സർവീസ് സ്റ്റാഫ്.
ഡിഗ്രി യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. ആകർഷകമായ ആശയവിനിമശേഷി ഉണ്ടായിരിക്കണം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ
അയക്കുക.
hr.starbakes@gmail.com
കുണ്ടറ,വെളിയം,മീയന്നൂർ ഓയൂർ, നല്ലില.


⭕️ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം 

തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

സർവകലാശാലാ ബിരുദവും ഏതെങ്കിലും സർക്കാർ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാർത്താ ഏജൻസിയുടേയോ
എഡിറ്റോറിയൽ വിഭാഗത്തിലോ ഉള്ള രണ്ടു വർഷത്തെപ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 20നും 40നും മധ്യേ. 89 ദിവസത്തേക്കായിരിക്കും നിയമനം.
താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും മെയിലിലേക്ക് മെയ് 17നകം അയക്കണം.
diothrissur@gmail.com

പോസ്റ്റ്‌ ഓഫീസിൽ ജോലി നേടാണോ 👇🏻താഴെ ലിങ്കിൽ നോക്കുക 👇🏻


Join WhatsApp Channel