ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ.

April 05, 2022

ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ.
ബെറ്റർ ചോയിസ് ഹൈപ്പർമാർക്കറ്റിലേക്ക് ജോലി അവസരങ്ങൾ 


കേരളത്തിൽ വളർന്നുവരുന്ന പ്രമുഖ ഹൈപ്പർമാർക്കറ്റ് ആയ ബെറ്റർ ചോയിസ് ഹൈപ്പർമാർക്കറ്റ് ലേക്ക് നിരവധി ജോലി ഒഴിവുകൾ.

 ഒഴിവുകൾ ചുവടെ നൽകുന്നു.

1)പർച്ചേസ് മാനേജർ - കുറഞ്ഞത് അഞ്ചു വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

2)ഫ്ലോർ മാനേജർ - കുറഞ്ഞത് നാല് വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ്.

3)ജൂനിയർ അക്കൗണ്ടന്റ് - കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ആവശ്യം.

4)ഡാറ്റ എൻട്രി- കുറഞ്ഞത് പ്രസ്തുത മേഖലയിൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ്.

5)സെയിൽസ് മാൻ - ഇതൊരു ഫുൾടൈം പാർടൈം ജോലി ഒഴിവാണ്. മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

6)സെയിൽസ് ഗേൾ.

തുടങ്ങിയ ഒഴിവുകളാണ് ഇപ്പോൾ വന്നിട്ടുള്ളത്. താല്പര്യമുള്ളവർക്ക് വാട്സാപ്പ് വഴി ബയോഡേറ്റ അയച്ചു കൊടുത്ത് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കാനുള്ള അവസാന തീയതി: 05/04/2022.
Wtsp 7034001406
അരീക്കോട് റോഡ്, കിഴിശ്ശേരി

⭕️⭕️ സ്വീപ്പർ ആവാം, ബാങ്കിൽ 👇🏻

Join WhatsApp Channel