ഡ്രൈവർ ജോലികൾ തുടങ്ങി നിരവധി അവസരങ്ങൾ

April 04, 2022

ഡ്രൈവർ, ഹൌസ് കീപ്പിങ്, നേഴ്സ്,ഡെലിവറി തുടങ്ങി നിരവധി ഒഴിവുകൾ.

നിരവധി ജോലി ഒഴിവുകൾ താഴെ 

🔰 കാരിക്കോട് ഫാദർ ഗീവർഗ്ഗീസ് സ്കൂൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന  DDUGKY സെന്ററിൽ ( നഴ്സിംഗ് സ്കൂൾ) MIS Executive ഒഴിവിലേക്ക് അപക്ഷേ ക്ഷണിക്കുന്നു.

 യോഗ്യത : Any degree, 40 words per minute typing speed, Sound knowledge in MS excel (Mandatory )
Experience ഉള്ളവർക്ക് മുൻഗണന.
താത്പര്യം ഉള്ളവർ aleiddugkykerala.place@gmail.com എന്ന mail id യിൽ Resume അയക്കുക.
Location : Velloor near Thalayolaparambu


🔰 DDRC യിൽ ഡ്രൈവർ ഒഴിവ്

Hiring DRIVER
● Company : DDRC SRL DIAGNOSTICS

● Location:  Kochi & Aluva

● 2+ years experience in Driving

Salary: 13,000- 14,000

Prefer Immediate joining local candidates

Contact - 9496005049
📩 Jobs.ddrc@srl.in
https://ddrcsrl.com/


🔰 Delhivery Hiring Delivery Executive
Location : Perumbavoor (rayamnglm) 
Salary : 13500+ incentives
Call : 9446033240


🔰 wanted  Housekeeping Assisstant
Manappuram Finance Kodungur/Kottayam
Housekeeping Assisstant
Qualification:sslc above
Gender:Female
Age:Below 30

8589042016/8589082016


🔰 തൊഴിൽമേള 24-ന്
സങ്കൽപ് പദ്ധതിയുടെ ഭാഗമായി പാലക്കാട് മെഗാ ജോബ് ഫെയർ- കൈത്താങ്ങ് 2022 ൽ റജിസ്റ്റർ ചെയ്തവർക്ക് ജോലിക്കായി അപേക്ഷിക്കാം.തൊഴിൽ ദാതാക്കൾ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ഉദ്യോഗാർഥികൾക്ക് 24-ന് പാലക്കാട് വിക്ടോറിയ കോളജിൽ നടക്കുന്ന തൊഴിൽ മേളയിലും പങ്കെടുക്കാം.വിവരങ്ങൾക്ക്:statejobportal.kerala.gov.in
7306402567   / 9496401782


🔰 Hiring Staff Nurse

● Location:  Kochi 

● Experience: Fresh/Experienced

Salary: 10,000- 12,000

Qualification: BSc/GNM

Prefer Immediate joining local candidates

📩 Jobs.ddrc@srl.in
Join WhatsApp Channel