Kerala job vacancys സാധാരണകാർക്ക് നിരവധി ഒഴിവുകൾ
March 10, 2022
Kerala job vacancys|സാധാരണകാർക്ക്
നിരവധി ജോലി ഒഴിവുകൾ
സാധാരണകാർക്കുള്ള ജോലി ഒഴിവുകൾ
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
ജോലി ഒഴിവുകൾ,
🔴 പാലായിൽ പ്രവർത്തിക്കുന്ന
Forex Duty paid shop
( ഫോറിൻ എക്സ്ചേഞ്ച് ഓഫീസ്)ലേയ്ക്ക് കമ്പ്യൂട്ടർ അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് .
ഫോൺ :9447112870
🔴 സെയിൽസ് മാനെ ആവശ്യമുണ്ട്.
പെയിന്റ് ഉൽപ്പന്നങ്ങളെ കുറിച്ച് അറിവുള്ളവർക്ക് മുൻഗണന
0485 2251017 | 964 55 66 718
VTJ HOMEDECOR - Koothattukulam
🔴 സെൻട്രിങ്ങ് പണിക്കാരെ ആവിശ്യമുണ്ട്
സെൻട്രിങ്ങ് പണി അറിയുന്ന മെയിൻ പണിക്കാരെ ആവശ്യം ഉണ്ട്.
താമസിച്ച് പണി എടുക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.
സ്ഥിരം പണി ഉണ്ടായിരിക്കും.
(മഞ്ചേരി , മലപ്പുറം , നിലമ്പൂർ ഭാഗത്തുള്ളവർക്ക് മുൻഗണന )
Contact No: 9495492143
🔴 ലോഡ്ജ് +വെജിറ്ററിയാൻ റെസ്റ്റോറന്റ്
വെയ്റ്റർ സൂപ്പർവൈസർ,ക്ലിനിങ് കുക്ക് സ്റ്റാഫ് ക്യാപ്റ്റൻ എന്നിവരെ ആവിശ്യമുണ്ട് ഹോട്ടൽ ഭവൻ കൊല്ലം
8848469089 9495158532
🔴 Airtel ലേക്ക് തൊഴിൽ അവസരം
ഇന്ത്യയിലെ No.1 ടെലികോം കമ്പനി ആയ Barati Airtel ൽ
CUSTOMER RELATIONSHIP EXECUTIVE Sales തസ്തികയിലേക്ക് ആളുകളെ ക്ഷണിക്കുന്നു..
Qualification: 0-1 Year Sales Experience
Location : KADUTHURUTHY (Near Location preferred)
Education Qualification :12th and Above.
Two wheeler and License Must.
Salary : Rs 13000/- + Attractive Incentive
(Girls candidate also apply)
താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക..
Mobile :7994507967
🔴 We are Hiring
Two Wheeler Technician
Qualification - ITI / 10th STD
Minimum 2years Experience
JOIN US
Send your CV to: mamparampil.hr@gmail.com
Location - Kottayam
Jay Jay Honda ഷോറൂം
ഡെലിവറി ജോലി ഒഴിവുകൾ താഴെ ലിങ്കിൽ 👇🏻
Post a Comment